More

  വിദ്വേഷ പ്രചാരണം; അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മഹാരാഷ്ട്രയിൽ നിരോധനം ഏർപ്പെടുത്തിയേക്കും

  Latest News

  പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു; സപ്റ്റംബര്‍ 22 ന് പോക്കോ എക്സ് 3 ഇന്ത്യയിലേക്ക് എത്തും

  ന്യൂഡല്‍ഹി: പോക്കോ അതിന്റെ ഏറ്റവും പുതിയ ഫോണായ പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നേരത്തെ പോക്കോ എക്സ് 3അവതരിപ്പിച്ചത്....

  കൊവിഡ് കാലത്ത് തന്നെ പരിപാലിച്ചതിന് വയോധികന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍… വൈറലായി ചിത്രം

  ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് മുക്തനായ വയോധികന്‍ തന്റെ സ്‌നേഹസമ്മാനമായി ഡോക്ടര്‍ക്ക് നല്‍കിയ സാധനംകണ്ട് ഞെട്ടിയത് ഡോക്ടര്‍. നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക്...

  ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്. 1997ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ...

  വിദ്വേഷ പ്രചാരണം നടത്തുന്ന മോദി അനുകൂല ചാനലായ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മഹാരാഷ്ട്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും, ഇതിനായുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. നിരോധനം നിയപരമായി നിലനിൽക്കുമോ എന്ന സാധ്യത പരിശോധിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം, കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദം എന്നിവയിലൊക്കെ റിപ്പബ്ലിക് ടിവി മഹാരാഷ്ട്ര സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു, അർണബ് ഗോസ്വാമിയുടെ അതിരുവിട്ട മാധ്യമ ഒളിച്ച് നോട്ടവും കേന്ദ്രവിരുദ്ധ പാനലിസ്റ്റുകളെ അപമാനിച്ച് കൊണ്ടുള്ള പ്രവർത്തനവും കുപ്രസിദ്ധമാണ്. അർണബ് അതിര് കവിയുന്നു എന്ന കാരണം കാട്ടിയാണ് നിരോധനം എന്ന നിലപാടിലേക്ക് സർക്കാർ നീങ്ങുന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഒരു ചോദ്യത്തിന് ഉത്തരംമുട്ടി, മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിശദാംശങ്ങള്‍ പുറത്ത്

  കൊച്ചി: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതില്‍ ഒരു ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ജലീലിന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ...

  പശുവിറച്ചി വിറ്റെന്നാരോപിച്ച് മര്‍ദ്ദനം; ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നൽകണം: മനുഷ്യാവകാശ കമ്മീഷന്‍

  ഗുവാഹത്തി: പശു മാംസം വിറ്റെന്നാരോപിച്ച് അസമിലെ മധുപുരില്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു....

  എന്‍.ഡി.എയില്‍ പ്രതിസന്ധി; ശിവസേനയ്ക്ക് പിന്നാലെ അകാലിദളും എല്‍.ജെ.പിയും മുന്നണി വിടാനൊരുങ്ങുന്നു

  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അകാലിദള്‍ തള്ളി. കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയിലും പാസാക്കുമെന്ന്...

  കാർഷിക ബില്ലിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; 25ന് ഭാരത് ബന്ദ്

  ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. ഈ മാസം 25ന് ഭാരത് ബന്ദ് നടത്താൻ വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. ഈ മാസം 24...

  സ്വർണ്ണക്കടത്ത് കേസ് പ്രതിരോധിക്കാൻ ഖുർആനെ വലിച്ചിഴച്ച് സി.പി.എം

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കൈരളി ന്യൂസിന്റെ ബ്രേക്കിംഗ് ന്യൂസും ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനവും...
  - Advertisement -

  More Articles Like This

  - Advertisement -