More

  ഹിന്ദു-മുസ്‌ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പത് അംഗ പൊലീസ് സംഘം; ‘ലൗ ജിഹാദ്’ അജണ്ടയുമായി യോഗി

  Latest News

  വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് ലൈംഗികാവയവയും കാണിച്ച് അവര്‍ വരും…ലഹരിക്കുപിന്നാലെ ബോളിവുഡില്‍ മറ്റൊരു വിവാദം

  ന്യൂഡല്‍ഹി: അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റനൗട്ട് രംഗത്ത്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു...

  ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ മയക്കുമരുന്ന് കേസിൽ വിളിപ്പിച്ചേക്കും

  മുംബൈ: ശ്രീദ്ധ കപൂറിനെയും സാറാ അലി ഖാനെയും നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി...

  ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

  ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന്...

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നതിനുവേണ്ടി ആദിത്യനാഥും കൂട്ടാളികളും വ്യാപകമായി പ്രചരിപ്പിച്ച ‘ലൗ ജിഹാദ്’ വിഷയത്തെ വീണ്ടും കുത്തിപ്പൊക്കാനൊരുങ്ങുന്നു.
  ഉത്തര്‍പ്രദേശ് രാഷ്ട്രിയത്തില്‍ വീണ്ടും ‘ലൗ ജിഹാദ്’ അജണ്ട പ്രയോഗിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് യോഗി ആദിത്യ നാഥ്. കാണ്‍പൂരിലെ ഹിന്ദു-മുസ്‌ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പത് അംഗ പൊലീസ് സംഘത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം യുവാക്കള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണത്തില്‍ പരിശോധിക്കുമെന്ന് കാണ്‍പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.ഗൂഢാലോചനയിലെ പങ്കും വിദേശത്ത് നിന്ന് യുവാക്കള്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്യുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

  ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന്...

  ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ടൂറിസ്റ്റ് ഗൈഡായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

  ന്യൂഡല്‍ഹി: ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ടൂറിസ്റ്റ് ഗൈഡായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാര്‍ ഹോട്ടലില്‍വച്ചാണ് സംഭവമെന്നു പൊലീസ് അറിയിച്ചു. ഒരു സ്ത്രീയടക്കം...

  മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് എട്ട് മരണം

  മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് എട്ട് മരണം. അഞ്ചുപേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധിപേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം....

  ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത; കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞു

  കോട്ടയം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴ കിട്ടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍...

  ക്രൂരം, പൈശാചികം ഇതിൽ ഏതു പദമാണ് സംസ്ഥാന സർക്കാർ കാസർകോടിനോട് കാണിക്കുന്ന അവഗണനയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കേണ്ടത്? കാസർഗോഡ് ജില്ലാ ആസ്പത്രിയെ കോവിഡ് ആസ്പത്രിയാക്കാനുള്ള തീരുമാനം ആരോടുള്ള പക പോക്കലാണ്? മുഖ്യമന്ത്രിക്ക് ഡോ....

  ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഈ ദീന രോദനം കേൾക്കുമോ?ക്രൂരം, പൈശാചികം. ഇതിൽ ഏതു പദമാണ് സംസ്ഥാന സർക്കാർ കാസർകോടിനോട് കാണിക്കുന്ന അവഗണനയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കേണ്ടത്? കാസർഗോഡ് ജില്ലാ ആസ്പത്രിയെ കോവിദ് ആസ്പത്രിയാക്കാനുള്ള...
  - Advertisement -

  More Articles Like This

  - Advertisement -