More

  പ​രീ​ക്ഷ​ക​ള്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും എ​ഴു​തു​ന്നു​ണ്ടെ​ന്നും വിദ്യാർത്ഥികളെ സ്കൂ​ളി​ല്‍ എ​ത്തി​ക്കേ​ണ്ട​തും അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല​: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

  Latest News

  വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

  ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

  തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും എ​ഴു​തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. പ​രീ​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ഗ​താ​ഗ​ത സൗ​ക​ര്യം പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി സ്വ​കാ​ര്യ വാ​ഹ​നം, പൊ​തു​ഗ​താ​ഗ​തം, സ്കൂ​ള്‍ ബ​സു​ക​ള്‍, പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഇ​തി​നു​ള​ള സ​ഹ​ക​ര​ണം ന​ല്‍​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​റി​യി​ച്ചു.

  കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ് അ​ധ്യാ​പ​ക​ര്‍ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണം. സം​സ്ഥാ​ന​ത്തെ പ​രീ​ക്ഷ ന​ട​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തു​മെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പാ​ക്ക​ണം.

  സ്കൂ​ളു​ക​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ല്‍ 25-ന് ​മു​ന്പ് പ​രീ​ക്ഷ ഹാ​ളു​ക​ള്‍, ഫ​ര്‍​ണീ​ച്ച​റു​ക​ള്‍, സ്കൂ​ള്‍ പ​രി​സ​രം എ​ന്നി​വ ശു​ചി​യാ​ക്ക​ണം. ആ​രോ​ഗ്യ​വ​കു​പ്പ്, പി​ടി​എ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, ഫ​യ​ര്‍​ഫോ​ഴ്സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹാ​യം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

  സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര്‍​മ​ല്‍ സ്കാ​നിം​ഗ് ക​ഴി​ഞ്ഞ് സാ​നി​റ്റൈ​സ് ചെ​യ്ത​ശേ​ഷം പ​രീ​ക്ഷാ​ഹാ​ളി​ല്‍ എ​ത്തി​ക്ക​ണം. പ​രീ​ക്ഷ​യ്ക്കു മു​ന്പും ശേ​ഷ​വും വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ട്ടം​ചേ​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് മാ​സ്ക് ല​ഭ്യ​മാ​ക്കി, ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

  ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍...

  മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

  നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ...

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്. ഏപ്രിൽ 20 നാണ് ഇദ്ദേഹത്തെ ബൈക്ക് അപകടത്തെ തുടർന്ന്...

  യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ; മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു

  ദുബായ്: യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം...

  ആശങ്ക ഏറുന്നു; സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു കാസർകോട് 9 പേർക്ക്

  സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം...
  - Advertisement -

  More Articles Like This

  - Advertisement -