More

    ലോക്ക് ഡൗൺ: മദ്യം ലഭിച്ചില്ല; മനം നൊന്ത് യുവാവ് ജീവനൊടുക്കി

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    തൃശൂർ കുന്നംകുളത്ത് തൂവാനൂരിൽ മദ്യം ലഭിക്കാത്തതിനെ തുടര്ന്ന് യുവാവ് ആത്മഹത്യ ചെയ്തു.
    കുന്നംകുളം തുവാനൂര്‍ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്. ലോക് ഡൗണിനെതുടര്‍ന്ന് മദ്യശാലകളും ബാറുകളും പൂട്ടിയ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

    ബന്ധുക്കളുടെ മൊഴിയെ ആധാരമാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സനോജ് അവിവാഹിതനാണ്. മദ്യശാലകള്‍ അടച്ചിട്ടത് സാമൂഹ്യപ്രശ്നമാകുമോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോവിഡ് 19: വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ര്‍ അറസ്റ്റില്‍

    നാ​ഗ്പു​ര്‍: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. നാ​ഗ്പു​രി​ല്‍ അ​മി​ത്...

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. കൂടാതെ രാത്രികാലങ്ങളിലെ ഗതാഗത നിയന്ത്രണവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ്...

    കോവിഡ് 19: 37 രാജ്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകുമെന്ന് ക്യൂബ

    ഹവാന: ലോകമെമ്പാടും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തിൽ 37 രാജ്യങ്ങള്ക്ക് മെഡിക്കൽ പിന്തുണ നല്കാൻ തീരുമാനിച്ച്‌ ക്യൂബ. കോവിഡ് പകർച്ചാ വ്യാദിയെ തുടർന്ന് പ്രതിസന്ധിയിലായ ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ...

    രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 100 കേസുകൾ; കൂടുതൽ കേസുകളും കേരളത്തിൽ

    തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. ഇതിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളതാണ്. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100...
    - Advertisement -

    More Articles Like This

    - Advertisement -