More

    ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു. ഇതോടെ സർക്കാരിന്റെ ആശങ്ക മാറി. 

    നിയമസഭയിൽ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്. ബില്ല് കേന്ദ്ര നിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെസി മൊയ്തീൻ പറഞ്ഞിരുന്നു. വാർഡുകളുടെ എണ്ണം വർധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് സർക്കാരിന്റെ നിലപാട്.

    തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. 

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോവിഡ് 19: 37 രാജ്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകുമെന്ന് ക്യൂബ

    ഹവാന: ലോകമെമ്പാടും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തിൽ 37 രാജ്യങ്ങള്ക്ക് മെഡിക്കൽ പിന്തുണ നല്കാൻ തീരുമാനിച്ച്‌ ക്യൂബ. കോവിഡ് പകർച്ചാ വ്യാദിയെ...

    ഇനി അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം അറിയാം; ബദല്‍ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

    വാഷിങ്ടണ്‍: കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് രോഗബാധതരുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. അതിവേഗം ലോകമെങ്ങും രോഗം...

    രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 100 കേസുകൾ; കൂടുതൽ കേസുകളും കേരളത്തിൽ

    തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. ഇതിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളതാണ്. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100...

    ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

    തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും...
    - Advertisement -

    More Articles Like This

    - Advertisement -