More

  കോവിഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ച് ചൈന; ഇത്തവണയും പ്രതിക്കൂട്ടിൽ ഭക്ഷ്യവിപണി (ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ റിപോർട്ടുകൾ വായിക്കാം)

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  കോവിഡ് വൈറസ് ലോകത്താദ്യമായി സ്ഥിരീകരിച്ച ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുകയാണ്. വീണ്ടും മാര്‍ക്കറ്റുകളില്‍ നിന്ന് രോഗം വിവിധയിടങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ് ചൈന.ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഈ ഒരൊറ്റ മാര്‍ക്കറ്റില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് കേസുകള്‍ പടര്‍ന്ന് പിടിക്കുന്നുണ്ട്. ഇതോടെ സമീപപ്രദേശങ്ങളിലെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.

  രോഗം വന്നത് ഏത് വഴിക്കാണെന്ന് കണ്ടെത്താനുള്ള ശ്രമം ചൈന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. ചൈന കോവിഡിനെ നിയന്ത്രിച്ചെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വന്ന റിപോർട്ടുകൾ. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവാണ് ചൈനയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം 49 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 36 കേസുകളും ബെയ്ജിംഗിലാണ്.

  ഇത്തവണയും ഒരു മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കസ്റ്റര്‍ മേഖലയായി കാണുന്ന ഷിന്‍ഫാദി മാര്‍ക്കറ്റിലാണ് കൊറോണ വീണ്ടും വന്നിരിക്കുന്നതെന്നാണ് റിപോർട്ടുകൾ. യുക്വാന്‍ഡോങ് മാര്‍ക്കറ്റുകളിലും കൊറോണ കേസുകല്‍ ഉണ്ടെന്ന് നഗരഭരണ കേന്ദ്രത്തിന്റെ വക്താവ് ലിജ ജുന്‍ജി പറഞ്ഞു. ബെയ്ജിംഗിലെ ഹൈദാന്‍ ജില്ലയിലുള്ള മേഖലയാണിത്. രണ്ട് മാര്‍ക്കറ്റുകളും അടച്ച് പൂട്ടിയിരിക്കുകയാണ്. സ്‌കൂളുകളും അടച്ചു.ഈ മാര്‍ക്കറ്റുകളുടെ സമീപപ്രദേശത്തുള്ള പത്ത് ഹൗസിംഗ് എസ്റ്റേറ്റുകളിലുള്ളവരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഷിന്‍ഫാഡി മാര്‍ക്കറ്റില്‍ നിന്നുള്ള ജോലിക്കാരില്‍ കൂട്ടമായി ടെസ്റ്റിംഗ് ആരംഭിച്ചിരിക്കുകയാണ്.

  RECENT POSTS

  സുശാന്ത് സിങ് രാജ്പുതിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  ‘സുശാന്തിന്റെ മുറിയിൽ നിന്ന് മരുന്നുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത’, ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്തും നടനുമായ സൂര്യ ദ്വിവേദി

  ദിവസങ്ങൾക്ക് മുമ്പ് അച്ഛനെ ഫോൺ വിളിച്ചു, മലമുകളിലേക്ക് പോവാമെന്ന് പറഞ്ഞു; എന്നാൽ അദ്ദേഹം വന്നില്ല, വന്നത് അദ്ദേഹത്തിൻറെ മരണവാർത്ത; മകന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി പിതാവ്


  Latest Covid reports from China

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തി; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

  ഭുവനേശ്വര്‍ : കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തിയ വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ. ഒഡീഷയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആഢംബര വിവാഹം...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ്...

  ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

  വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

  യു.ഡി.എഫ് സമര പരിസരത്ത് രോഗിയുടെ സാന്നിധ്യം

  ആലുവ: യു.ഡി.എഫ് സമരം നടത്തിയ ആലുവ പരിസരപ്രദേശത്ത്‌ രോഗിയുടെ സാന്നിധ്യം. സമൂഹ അടുക്കളയിലെ അഴിമതി ആരോപിച്ച് കീഴ്മാട് പഞ്ചായത്തിന് മുന്നിലാണ് യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തിയത്. പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ്...

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. വെറും ഒരു ശിവശങ്കരനെ രക്ഷിച്ചെടുക്കാനായി സി.പി.എംന്...
  - Advertisement -

  More Articles Like This

  - Advertisement -