More

    തലസ്ഥാനത്ത് വന്‍ സ്വര്‍ണക്കവര്‍ച്ച; ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നു

    Must Read

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

    തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി...

    ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

    മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍...

    അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ നാളെ ചര്‍ച്ച ചെയ്യും: ഗതാഗത മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ബസുടമകളുടെ അനിശ്ചിതകാല സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് വിഷയം...

    തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു സ്വര്‍ണം കവര്‍ന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ അജ്ഞാത സംഘം മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപമാണ് സംഭവം.

    സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറികള്‍ക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് അക്രമണമുണ്ടായത്. രണ്ട് കാറുകളിലായി എത്തിയ അജ്ഞാത സംഘമാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം സ്വര്‍ണം കവര്‍ന്നതെന്ന് സമ്പത്തിന്റെ പരാതിയില്‍ പറയുന്നു. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനായുള്ള സ്വര്‍ണം കൊണ്ടുവരുമ്പോഴാണ് അക്രമണമുണ്ടായത്.

    സമ്പത്തിന്റെ ഡ്രൈവര്‍ അരുണിനേയും അജ്ഞാത സംഘം ആക്രമിച്ചു. സംഭവസമയം കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷമണയെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

    തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി...

    ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

    മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക്...

    അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ നാളെ ചര്‍ച്ച ചെയ്യും: ഗതാഗത മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ബസുടമകളുടെ അനിശ്ചിതകാല സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. ബസ്സുടമ സംയുക്ത സമിതിയാണ്...

    സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 90 മരണം റിപോർട്ട് ചെയ്തു

    കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427,...

    നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയ കേസിൽ ലീഗ് നേതാവ് പിടിയിൽ

    കണ്ണൂരിലെ നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ ലീഗ് നേതാവ് പിടിയില്‍. ടി കെ നൗഷാദ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്ത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇദ്ദേഹം കണ്ണൂരില്‍...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications