More

  “നിങ്ങൾ എവിടെയും പോവുന്നില്ലെന്ന് ഞാൻ പറഞ്ഞതല്ലേ; രണ്ട് ദിവസം മുൻപ് ആർജെഡിയിൽ നിന്ന് രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് രഘുവംശി പ്രസാദിന്റെ നിര്യാണത്തിൽ ഞെട്ടി ലാലു പ്രസാദ് യാദവ്

  Latest News

  സ്ത്രീവിമോചനത്തെപ്പറ്റി സംസാരിക്കുന്നത് ഇരട്ടത്താപ്പാണ്, പ്രമുഖ ബോളിവുഡ് സംവിധായകനെതിരെ ലൈംഗികാരോപണവുമായി നടി

  ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായല്‍ ഘോഷ്. എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി കശ്യപിനെതിരെ...

  ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ ജേണലിസ്റ്റ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

  ന്യൂദല്‍ഹി: ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള...

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍...

  മുതിർന്ന ആർജെഡി നേതാവ് രഘുവംശി പ്രസാദ് അന്തരിച്ചു. രണ്ട് ദിവസം മുൻപ് അദ്ദേഹം പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നതായി അറിയിച്ച് ലാലു പ്രസാദ് യാദവിന് കത്തയച്ചിരുന്നു, ഉറ്റ സുഹൃത്ത് കൂടിയായ രഘുവംശിയോട് താങ്കൾ എങ്ങോട്ടും പോവുന്നില്ല, പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്‌ത്‌ പരിഹരിക്കാം എന്നായിരുന്നു ലാലു മറുപടി നൽകിയത്, എന്നാൽ ഇന്ന് രഘുവംശി പ്രസാദിന്റെ മരണവാർത്ത കേട്ട് ഞെട്ടി വിറങ്ങലിച്ച് നിൽക്കുകയാണ് ലാലു പ്രസാദ് യാദവ്. നിങ്ങളെന്ത് പണിയാ കാണിച്ചത്, എങ്ങോട്ടും പോവുന്നില്ലെന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞതല്ലേ ഉള്ളൂ, എന്നിട്ട് ഇത്ര പെട്ടെന്ന് പോയിക്കളഞ്ഞോ? ഞാൻ നിശബ്ദനായിപ്പോയി, താങ്കളുടെ അഭാവം എല്ലാകാലത്തും അനുഭവിക്കും, ലാലു ട്വിറ്ററിൽ കുറിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍...

  ‘ഹിന്ദുത്വ മാതൃഭൂമി ബഹിഷ്‌കരിക്കുന്നു’ മാതൃഭൂമി ബഹിഷ്‌കരിച്ച് കവി അൻവർ അലിയും

  കോഴിക്കോട്: ഹിന്ദുത്വവര്‍ഗീയതക്ക് കൂട്ടുനില്‍ക്കുന്ന മാതൃഭൂമിയില്‍ ഇനി എഴുതില്ലെന്ന് ആവര്‍ത്തിച്ച് കവി അന്‍വര്‍ അലി വീണ്ടും രംഗത്ത്. 2019 ഒക്ടോബര്‍ 7ന് ഫേസ്ബുക്കിലിട്ട കുറിപ്പ് വീണ്ടും ഷെയര്‍ ചെയ്താണ് അന്‍വര്‍ അലിയുടെ...

  ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ ജേണലിസ്റ്റ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

  ന്യൂദല്‍ഹി: ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്. ദ...

  കുവൈത്തിലെ ബാങ്കിങ് മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിനൊരുങ്ങുന്നു; കുവൈത്തി യുവാക്കള്‍ക്ക് അവസരം നല്‍കാനായി കൂടുതല്‍ തസ്തിക സൃഷ്ടിക്കും

  ബാങ്കുകളിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണമെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ലോക്കല്‍...

  ജാഗ്രത ! കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് ,...
  - Advertisement -

  More Articles Like This

  - Advertisement -