ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടന പരമ്പര പത്തു പേർ മരിച്ചതായി റിപോർട്ട് നിരവധി പേർക്ക് പരിക്കേറ്റു സ്ഫോടനത്തിൽ ഒരു പ്രദേശം മുഴുവൻ ചാമ്പലായതായി സംശയിക്കുന്നു.രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി റിപോർട്ടുണ്ട് നിരവധി കെട്ടിടങ്ങൾ തകർന്നു വീണു,സ്ഫോടനം എങ്ങിനെ നടന്നു എന്ന് വ്യക്തമല്ല.