More

    താൻ തെറ്റ് ചെയ്തുവെന്ന് ഹൈദരലി തങ്ങൾ പറഞ്ഞാൽ രാജിവെക്കാമെന്ന് കെടി ജലീൽ

    Latest News

    ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ മയക്കുമരുന്ന് കേസിൽ വിളിപ്പിച്ചേക്കും

    മുംബൈ: ശ്രീദ്ധ കപൂറിനെയും സാറാ അലി ഖാനെയും നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി...

    ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

    ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന്...

    ട്രംപ് ലൈഗികാക്രമണം നടത്തിയെന്നാരോപിച്ച് തെളിവുകളുമായി നടി രംഗത്ത്

    യുഎസ് പ്രസിഡണ്ട് തന്നെ ലൈംഗികമായി ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒരു മുൻ മോഡൽ രംഗത്ത്. രണ്ട് ദശകം മുമ്പ് യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റ്...

    താൻ തെറ്റ് ചെയ്തുവെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് മന്ത്രി കെടി ജലീൽ, ലീഗിലുണ്ടായിരുന്ന കാലത്ത് താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നും തങ്ങൾ പറയണമെന്ന് ജലീൽ പറഞ്ഞു. പേരിലുള്ള മുസ്ലിം എന്ന വാക്കിനോട് നീതി പുലർത്താൻ ലീഗ് തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

    സ്വർണക്കടത്ത് കേസിൽ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കിയരിക്കുകയാണ്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനെതിരെ പരാതി നല്‍കിയ സംഭവം; ശരീരത്തെയും നിറത്തെയും അപമാനിച്ച, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി

    കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനെതിരെ പരാതി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്. തന്റെ പേര്...

    ട്രംപ് ലൈഗികാക്രമണം നടത്തിയെന്നാരോപിച്ച് തെളിവുകളുമായി നടി രംഗത്ത്

    യുഎസ് പ്രസിഡണ്ട് തന്നെ ലൈംഗികമായി ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒരു മുൻ മോഡൽ രംഗത്ത്. രണ്ട് ദശകം മുമ്പ് യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റ് നടക്കുന്നതിനിടയിലാണ് സംഭവമുണ്ടായതെന്ന് മോഡലും നടിയുമായ ആമി...

    കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം; എളമരം കരീമും കെ.കെ രാഗേഷുമടക്കം എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

    ന്യൂദല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി.ഡെറിക് ഒബ്രയാന്‍,...

    ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ മയക്കുമരുന്ന് കേസിൽ വിളിപ്പിച്ചേക്കും

    മുംബൈ: ശ്രീദ്ധ കപൂറിനെയും സാറാ അലി ഖാനെയും നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സുശാന്ത്...

    ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

    ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മ്മിച്ചത്...
    - Advertisement -

    More Articles Like This

    - Advertisement -