എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് മന്ത്രി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
208
kt jaleel questioning cctv visuals of vehicle

കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ സ്വകാര്യ വാഹനത്തിൽ എത്തിയത്യ തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചോദ്യം ചെയ്യൽ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല. പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here