More

    സർക്കാരിന്റെ നെഞ്ചിടിപ്പ് കൂടുന്നു; ജലീലിനെയും ബിനീഷിനെയും അന്വേഷണ ഏജൻസികൾ വീണ്ടും വിളിപ്പിക്കും

    Latest News

    ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് എന്താണ് ചർച്ച നടത്തിയത്; രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവും:...

    ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് നടത്തിയ ചർച്ച എന്താണെന്ന ചോദ്യവുമായി മുസ്ലീം ലീഗ് കാസർകോട്...

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളോട് സ്വാശ്രയ ഫീസ് വാങ്ങാനുള്ള നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സതീശൻ പാച്ചേനി

    കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ...

    തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

    മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ്...

    സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തതോടെ കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് അന്വേഷണ ഏജൻസികൾ കടക്കുന്നു. ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രം തേടിയതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നുറപ്പായി. മന്ത്രിസഭാംഗത്തെ ചോദ്യം ചെയ്തത് സർക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടി.
    സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോൺ രേഖകൾ പുറത്ത് വന്നതു മുതൽ തുടങ്ങിയതാണ് ജലീലിന്റെ പേരിൽ വിവാദം ഉയർന്നുവന്നത്. ബിനീഷ് കോടിയേരിക്കും എൻഫോഴ്സ്മെന്റ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. വീണ്ടും വിളിപ്പിക്കും എന്ന് ഉറപ്പായതിനാൽ അദ്ദേഹം കൊച്ചിയിൽ തുടരുകയാണ്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോവിഡ് വ്യാപനം കൂടുന്നു; കര്‍ശന നടപടികളുമായി യുഎഇ, രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

    കോവിഡ് വ്യാപനം തടയാനുള്ള കടുത്ത നടപടികളുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളുമായി യു.എ.ഇ. വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ...

    തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

    മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

    സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

    റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ്...

    ശോഭ സുരേന്ദ്രനെ ബിജെപി ഒഴിവാക്കിയോ? ഏഴുമാസമായി സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യത്തെ പൊതുവേദിയില്‍ കാണാനില്ല

    തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതായി അഭ്യൂഹം. ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതാണെന്നും അഭ്യൂഹം പടരുന്നുണ്ട്. എന്നാല്‍ അഭ്യൂഹം...

    വിവാദങ്ങളും പ്രതിഷേധങ്ങളും വകവയ്ക്കാതെ കര്‍ഷകബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം

    ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്തൊട്ടാകെ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള...
    - Advertisement -

    More Articles Like This

    - Advertisement -