More

  കെഎസ്‌ആര്‍ടിസി ബസുകള്‍ നാളെ മുതൽ ഓടിത്തുടങ്ങും; യാത്രക്കാർക്കായുള്ള പ്രത്യേക നിർദേശങ്ങൾ ഇപ്രകാരം…

  Latest News

  കേരളത്തിലേക്ക് ‌ പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു: വി മുരളീധരൻ

  ന്യൂ​ഡ​ല്‍​ഹി: കൊവിഡ് വ്യാപനം കൂടിയതോടെ നാട്ടിലേക്ക് പ്രവാസികള്‍ എത്തുന്ന വിമാന സര്‍വീസുകള്‍ കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് കേന്ദമന്ത്രി വി മുരളീധരൻ. കേ​ര​ള​ത്തി​ലെ...

  വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

  ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

  തിരുവനന്തപുരം: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ത​ട​സ​പ്പെ​ട്ട കെഎസ്ആർടിസി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സു​ക​ളാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​ക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സര്‍വീസ്. യാത്രക്കാരുടെ ആവശ്യവും ബാഹുല്യവും അനുസരിച്ച്‌ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.

  ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളൂ. മുന്‍വാതിലിലൂടെ പുറത്തിറങ്ങണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ.

  ബ​സു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ജി​ല്ല, സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ക്ര​മ​ത്തി​ല്‍: തി​രു​വ​ന​ന്ത​പു​രം-499, കൊ​ല്ലം-208, പ​ത്ത​നം​തി​ട്ട-93, ആ​ല​പ്പു​ഴ-122, കോ​ട്ട​യം-102, ഇ​ടു​ക്കി-66, എ​റ​ണാ​കു​ളം-206, തൃ​ശൂ​ര്‍-92, പാ​ല​ക്കാ​ട്-65, മ​ല​പ്പു​റം-49, കോ​ഴി​ക്കോ​ട്-83, വ​യ​നാ​ട്-97, ക​ണ്ണൂ​ര്‍-100, കാ​സ​ര്‍​ഗോ​ഡ്-68.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ‘കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയും, നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥൻമാർ’

  (www.big14news.com) ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ക്ലാസുകളില്‍, പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥ പറഞ്ഞെത്തിയ...

  കേരളത്തിലേക്ക് ‌ പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു: വി മുരളീധരൻ

  ന്യൂ​ഡ​ല്‍​ഹി: കൊവിഡ് വ്യാപനം കൂടിയതോടെ നാട്ടിലേക്ക് പ്രവാസികള്‍ എത്തുന്ന വിമാന സര്‍വീസുകള്‍ കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് കേന്ദമന്ത്രി വി മുരളീധരൻ. കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍...

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്. ഏപ്രിൽ 20 നാണ് ഇദ്ദേഹത്തെ ബൈക്ക് അപകടത്തെ തുടർന്ന്...

  പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം;കുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി

  മലപ്പുറം (www.bignews.com): വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ ഞാൻ പോകുന്നു എന്നുമാത്രമാണ്...

  മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

  നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ...
  - Advertisement -

  More Articles Like This

  - Advertisement -