More

    കൊവിഡ് 19 : പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല

    Latest News

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; 22 കാരന്‍ അറസ്റ്റില്‍

    പട്യാല : മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച്‌ പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ പട്യാല ജില്ലയിലെ സമാന ബ്ലോക്കിലാണ് സംഭവം....

    22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

    പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

    രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

    രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്....

    ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല.
    ഏഴ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്കാണ് യോഗത്തില്‍ സംസാരിക്കാനായി കേന്ദ്രം ഇന്ന് അനുമതി നല്‍കിയിരിക്കുന്നത്.

    ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. ആകെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും അഡ്മിനിസ്‌ട്രേറ്റര്‍മാരുമാണ് ആദ്യ ദിനം യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി നാളെ കേള്‍ക്കും. ചെന്നൈ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയില്‍ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

    രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്....

    രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

    രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 6,00,032 പേര്‍ക്കാണ് വ്യാഴാവ്ച വരെ രാജ്യത്ത്...

    22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

    പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23)...

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; 22 കാരന്‍ അറസ്റ്റില്‍

    പട്യാല : മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച്‌ പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ പട്യാല ജില്ലയിലെ സമാന ബ്ലോക്കിലാണ് സംഭവം. കുട്ടിയുടെ അയല്‍വാസി കൂടിയായ 22 കാരനാണ്...
    - Advertisement -

    More Articles Like This

    - Advertisement -