More

    ഒന്നര വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഭാര്യക്ക് ഒരു കുട്ടി; പരാതിയുമായി യുവാവ്

    Latest News

    സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

    സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

    ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

    കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

    സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

    ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

    കോട്ടയം: ഹാഷിഷ് കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തിനുശേഷം സെന്‍ട്രല്‍ ജയിലില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്ക് ഒരു കുട്ടി. ഇടുക്കി ജില്ലയിലെ രാജാക്കാട്ട് ആണ് സംഭവം. ഇതോടെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. യുവതിയായ സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. തുടർന്ന് കുട്ടിയുടെ പിതാവിനെക്കുറിച്ച്‌ വ്യക്തമായ ചിത്രം യുവതി പൊലീസിന് കൈമാറി. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുരുവിളസിറ്റി സ്വദേശിയായ 27കാരനാണ് പ്രതി.

    എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 19 വയസുള്ളപ്പോഴാണ് യുവാവ് 27കാരിയുമായി ലോഹ്യത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇതിനിടയിലാണ് ഹാഷിഷ് കേസില്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാളെ ശിക്ഷിച്ച്‌ ജയിലിലാക്കി. ഭര്‍ത്താവ് ജയിലില്‍ കഴിയുമ്ബോഴാണ് കടുക്കാസിറ്റി സ്വദേശിയുമായി യുവതി അടുക്കുന്നതും ഗര്‍ഭിണിയായതും.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    യു.ഡി.എഫ് സമര പരിസരത്ത് രോഗിയുടെ സാന്നിധ്യം

    ആലുവ: യു.ഡി.എഫ് സമരം നടത്തിയ ആലുവ പരിസരപ്രദേശത്ത്‌ രോഗിയുടെ സാന്നിധ്യം. സമൂഹ അടുക്കളയിലെ അഴിമതി ആരോപിച്ച് കീഴ്മാട് പഞ്ചായത്തിന് മുന്നിലാണ് യു.ഡി.എഫ് പ്രതിഷേധ...

    ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇന്നു മുതല്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു.

    ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായി.വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന നടപടികള്‍ക്ക് അനുസൃതമായി ശാരീരിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ താപ പരിഷോധനയ്ക്ക് വിധേയമാക്കുകയും ഫെയ്‌സ് മാസ്‌കുകള്‍...

    ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

    വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

    18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ആലപ്പുഴ...

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; 31കാരനെതിരെ കേസ്

    തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെതിരെ കേസ്. കുമാരമംഗലത്തു താമസിക്കുന്ന 16 വയസ്സുകാരിയായ തമിഴ്നാട് സ്വദേശിനിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്ത് (31)നെതിരെയാണ് പൊലീസ് കേസെടുത്തത് .കുഞ്ചിത്തണ്ണിയിലെ...
    - Advertisement -

    More Articles Like This

    - Advertisement -