More

  കൊറോണ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

  Latest News

  ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

  ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക ....

  ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

  ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം....

  ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

  ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

  രാജ്യം മുഴുവന്‍ കൊറോണ വൈറസ് പടരുന്ന ഭീയിലാണിപ്പോള്‍. അതിനിടയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ് ചെയ്തു. വെക്കം ടി.വി പുരം സ്വദേശി ശരത് (22) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ് ബാധിച്ചയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ ശബ്ദസന്ദേശം നല്‍കിയതിനാണ് അറസ്റ്റ്. ശരത്തിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ എട്ടായി എന്നാണ് വിവരം.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡ് 19: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.35 ലക്ഷത്തോട് അടുക്കുന്നു; ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്ത്

  ദില്ലി (www.big14news.com): ലോക്ക് ടൗണിന്റെ അഞ്ചാം ഘട്ടം പുരോഗമിക്കുമ്പോഴും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പുറത്തുവന്ന കണക്ക് പ്രകാരം...

  ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു?; നിർണായക നീക്കങ്ങൾ

  കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലേക്ക്​ തിരിച്ചെത്തുന്നതായി അഭ്യൂഹം. തന്റെ തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ വിവരണത്തിൽ നിന്നും ‘ബി.ജെ.പി’ ഒഴിവാക്കി പൊതുസേവകൻ, ക്രിക്കറ്റ്​ ആരാധകൻ എന്ന്​...

  പാറപ്പാടത്തെ ഷീബാ വധക്കേസ്; കൊലയും, കോല ചെയ്ത രീതിയും ‘ജോസഫ്’ സിനിമാ സ്റ്റൈലിൽ; സംഭവം ഇങ്ങനെ…

  കോട്ടയം: പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പര്‍ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം. സിനിമയുടെ തുടക്കത്തില്‍ വയോധിക ദമ്പതികളെ ആക്രമിച്ചു...

  രുചിയില്ലാത്ത ഭക്ഷണം നൽകി; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളി; വെയ്റ്റര്‍ പിടിയിൽ

  മഹാരഷ്ട്ര: താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വെയ്റ്ററെന്ന് പൊലീസ്. രുചിയില്ലാത്ത ഭക്ഷണം നല്‍കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ...

  കോവിഡ് 19; വിവിധ ഗൾഫ് രാജ്യങ്ങളിലായി അഞ്ച് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി

  ദുബായ് (www.big14news.com): കോവിഡ് വൈറസ് ബാധയെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലായി അഞ്ച് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം...
  - Advertisement -

  More Articles Like This

  - Advertisement -