More

  അതെ, ഇവരാണ് പ്രവാസത്തിലെ ഹീറോസ്; ഖമറുന്നിസ, രാഖി, വിനോദ്

  Latest News

  ഇന്ത്യയുടെ ലോകകപ്പ് വിജയം: ഒത്തുകളിയാണെന്ന ആരോപണത്തിന് തെളിവുകളില്ലാ, അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പൊലീസ്

  കൊളംബോ: 2011 നടന്ന ഇന്ത്യ ശ്രിലങ്ക ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു.കേസില്‍ മതിയായ തെളിവുകളോന്നും ലഭിക്കാത്ത...

  ഡല്‍ഹിയില്‍ ഭൂചലനം

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം ഇനിയും വ്യക്തമായിട്ടില്ല. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ രാത്രി ഏഴോടെയാണ് ഭൂചലനം...

  ഇരുന്നൂര്‍ കടന്ന് കോവിഡ് : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്....

  (www.big14news.com) ഖമറുന്നിസ, രാഖി, വിനോദ്. ഇവര്‍ മൂന്നുപേരാണ് ഇപ്പോള്‍ യുഎഇയിലെ പ്രവാസി മലയാളികളുടെ ഹീറോസ്. കോവിഡ് മഹാമാരിയെ ഭയന്ന് ലോകം നാലുചുവരുകള്‍ക്ക് ഇടയില്‍ സുരക്ഷിതരായി ഒതുങ്ങുമ്പോള്‍ അതീവ ധൈര്യത്തോടെ, നിറ പുഞ്ചിയോടെ പ്രവാസത്തിലെ പോരാട്ടഭൂമിയില്‍ പറന്നിറങ്ങിയവര്‍. പൊരുതി ജയിക്കാന്‍ വന്നവര്‍. ഒരു സമൂഹത്തിനെയാകെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നിയോഗിപ്പെട്ടവർക്ക്. പ്രതിസന്ധിയിലും രോഗപേടിയിലും കഴിയുന്ന പ്രവാസികൾക്ക് അതിജീവനത്തിന്റെ ഊർജം പകർന്നവർ.

  കഴിഞ്ഞ ദിവസം അബൂദബിയിലെത്തിയ 105 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളാണ് മൂവരും. ആറുവയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ വീട്ടുകാരെ ഏല്‍പ്പിച്ച് കടല്‍കടന്നതാണ് ഖമറുന്നിസയും രാഖിയും. ഗള്‍ഫിലെ സഹോദരങ്ങളുടെ നിസ്സഹായത നിറഞ്ഞ സഹായാഭ്യര്‍ത്ഥന ടെലിവിഷനുകളിലൂടെ കണ്ട അവര്‍ക്ക്, മെഡിക്കല്‍ സംഘത്തില്‍ ഇടംപിടിച്ചപ്പോള്‍ എതിരഭിപ്രായമൊന്നും ഉണ്ടായില്ല.

  കുഞ്ഞുങ്ങള്‍ക്ക് മിഠായിയുമായി വരാമെന്ന പറഞ്ഞ് നേരെ അറേബ്യൻ മണലാരണ്യത്തിലേക്ക് പറന്നു. നാലുമാസം മാത്രം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിനെ പിരിഞ്ഞാണ് കോതമംഗലം സ്വദേശി വിനോദ് യുഎഇയിൽ എത്തിയത്. കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങി പ്രവാസികള്‍ നാടണയാന്‍ നെട്ടോട്ടമോടുമ്പോള്‍ ഉറ്റവരെയും ഉടവരെയും ഉപേക്ഷിച്ച് കരുതലിന്റെ നനുത്ത സ്പര്‍ശവുമായി വരുംദിവസങ്ങളില്‍ ഇവര്‍ നമുക്കിടയിലുണ്ടാവും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണ് ; അവര്‍ ചരിത്രം വളച്ചൊടിക്കും: വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍

  പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ ചരിത്രം വളച്ചൊടുക്കുമെന്നും രാജസേനന്‍ പറഞ്ഞു....

  പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണ് ; അവര്‍ ചരിത്രം വളച്ചൊടിക്കും: വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍

  പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ ചരിത്രം വളച്ചൊടുക്കുമെന്നും രാജസേനന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടന്ന...

  അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊന്നു

  ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള ഗഡ്കേശറില്‍ അഞ്ച് വയസുകാരിയെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ...

  മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും

  മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും .2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ ,...

  പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍; സന്ദര്‍ശനം അതിര്‍ത്തി സംഘര്‍ഷത്തിനിടെ

  പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേ സന്ദര്‍ശിക്കുന്നു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്‌, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം....
  - Advertisement -

  More Articles Like This

  - Advertisement -