More

  സർക്കാരിന്റെ നിബന്ധന തിരിച്ചടിയാവുന്നു; നാല് ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ കടുത്ത പ്രതിസന്ധിയിലേക്ക്…

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിർദേശം നാല് ഗൾഫ് രാജ്യങ്ങളിലെ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കി. സൌദി അറേബ്യ, ഒമാന്‍, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം തിരിച്ചടിയായത്. എന്നാല്‍ നിലവിലെ രീതി തുടരാന്‍ അനുവദിച്ചത് യു.എ.ഇയിലെയും ഖത്തറിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി.

  സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടുകളും ചേർന്ന് സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ഞായറാഴ്ച മുതൽ അസാധ്യമാക്കി മാറ്റും. വ്യത്യസ്ത നിയമങ്ങളുള്ള ഈ രാജ്യങ്ങളിൽനിന്ന് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് സമ്പാദിച്ച് യാത്രനടത്തുക എന്നത് പ്രായോഗികമല്ല.

  യു.എ.ഇ വിമാനത്താവളങ്ങളിൽ മാത്രമാണ് റാപിഡ് പരിശോധനക്ക് അനുമതിയുള്ളത്. ഖത്തർ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഈ സംവിധാനം ഇല്ല. തെർമൽ ടെസ്റ്റിലൂടെ, പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളില്ലാത്തവരെ യാത്രക്ക് അനുവദിക്കുകയാണ് ഇവിടങ്ങളിലെ രീതി. ഖത്തറിൽ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന ഇഫ്തിറാസ് ആപ്പ് മതിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പ്രവാസി സമൂഹം സ്വാഗതം ചെയ്തു.

  RECENT POSTS

  ദുരൂഹതകൾ അവസാനിക്കാതെ സുശാന്ത് സിംഗിന്‍റെ മരണം; സുശാന്തിന്റെ അവസാന ഫോൺ കോളുകളിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

  തമിഴ്‍നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

  ദില്ലി ആരോഗ്യമന്ത്രിക്ക് കോവിഡ്; ദിവസങ്ങൾക്ക് മുമ്പ് അമിത് ഷാ, അരവിന്ദ് കെജരിവാൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച; ആശങ്ക…


  Keralites in four Gulf countries face crisis

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

  വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന്...

  യുഎഇയില്‍ ചുട്ട് പൊള്ളുന്നു; ജാഗ്രത നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  ദുബായ്: ഇന്ന് യുഎഇയിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങള്‍ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായേക്കും. ചെറിയ...

  തലസ്ഥാനത്തെ ഉന്നത രാഷ്ടീയക്കാരുമായി ബന്ധം; അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗം; സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ജീവിതം

  തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ പേരില്‍ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായ സ്വപ്‌ന ദിവസങ്ങള്‍ക്കുള്ളിലാണ് ഐടി...

  ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

  വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

  യു.ഡി.എഫ് സമര പരിസരത്ത് രോഗിയുടെ സാന്നിധ്യം

  ആലുവ: യു.ഡി.എഫ് സമരം നടത്തിയ ആലുവ പരിസരപ്രദേശത്ത്‌ രോഗിയുടെ സാന്നിധ്യം. സമൂഹ അടുക്കളയിലെ അഴിമതി ആരോപിച്ച് കീഴ്മാട് പഞ്ചായത്തിന് മുന്നിലാണ് യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തിയത്. പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ്...
  - Advertisement -

  More Articles Like This

  - Advertisement -