പത്ത്, പ്ലസ് ടു ക്ലാസുകൾ തുടങ്ങിയേക്കും; അധ്യാപകർ സ്‌കൂളുകളിലേക്ക് എത്തണമെന്ന് നിർദ്ദേശം

0
186

സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് അധ്യാപകർ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഡിസംബർ പകുതിയോടെ അമ്പത് ശതമാനം അധ്യാപകർ സ്‌കൂളിലെത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഇന്നത്തെ നിലയിൽ ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. രോഗവ്യാപന തോത് ഇതേപോലെ കുറയുകയും പുരോഗതിയുണ്ടാവുകയും ചെയ്താൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കും മുൻകരുതൽ പാലിച്ച് ക്ലാസ് എടുക്കാനാവുമോയെന്ന് പരിശോധിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here