കാവ്യാ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് ഇന്ന് 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ് നേരത്തേ നൽകിയ നോട്ടീസ് പ്രകാരം കാവ്യ ഹാജരായിരുന്നില്ല,നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ചോദ്യം ചെയ്യലിനാണ് കാവ്യക്ക് നോട്ടീസ് നൽകിയത്,ഹാജരാകുന്ന സ്ഥലം അറിയിക്കാൻ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട് അതിനിടെ കാവ്യ മാധവൻ ഹാജരാകില്ലെന്നാണ് സൂചന