കാസർകോട് സ്വദേശിയെ ദുബായിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
903

കാസർകോട് ചെങ്കള സ്വദേശിയെ ദുബായിൽ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി, പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ അജീർ ആണ് മരിച്ചത്, 41 വയസായിരുന്നു. ദുബായിലെ ശൈഖ് പാലസിലെ ജീവനക്കാരാണ് അജീർ. ഭാര്യ:ഫർസാന, ഏകമകൾ, ഫില ഫാത്തിമ.

എ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം, അജീറിന്റെ സഹോദരൻ ഹാരിസ് ജനുവരിയിൽ ദുബായിൽ മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here