More

    കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളില്‍ ശ​നി​യാ​ഴ്ച​യും ചൂ​ട് കൂ​ടും

    Latest News

    ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

    ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

    തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

    കോ​ട്ട​യം: ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളില്‍ ശ​നി​യാ​ഴ്ച​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ​ഇ​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു മു​ത​ല്‍ നാ​ല് ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ചൂ​ട് കൂ​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വ​ട​ക്കു-​കി​ഴ​ക്ക​ന്‍ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​മാ​ണ് ചൂ​ട് കൂ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഇ​ന്നും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് ഇ​ന്ന് 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് താ​പ​നി​ല. ഉ​ച്ച​സ​മ​യ​ങ്ങ​ളി​ല്‍ പു​റം​ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ജ​ലീ​ക​ര​ണം അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സിഎജി റിപ്പോര്‍ട്ട്; വിവാദങ്ങള്‍ക്കൊടുവില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി

    സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവിന്റെ നിരന്തര ...

    ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

    ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. തീയണയ്ക്കാനായി പത്ത് ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ബ്രഹ്മപുരം...

    കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം

    തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനവുമായി നേതാക്കൾ . കെപിസിസി നേതൃത്വത്തില്‍ ഐക്യമില്ലെന്നും നേതാക്കള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയകാര്യസമിതിയുടെ യോഗത്തില്‍ നേതാക്കള്‍...

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സന്ദർശനം; ഗു​ജ​റാ​ത്തി​ല്‍ ചേ​രി ഒ​ഴി​പ്പി​ച്ചു ; 45 കു​ടും​ബ​ങ്ങ​ള്‍ പെരുവഴിയിൽ

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബന്ധപ്പെട്ട് ഗു​ജ​റാ​ത്തി​ല്‍ ചേ​രി​ക​ള്‍ ഒഴിപ്പിച്ചു. 45 ളം വരുന്ന കുടുംബങ്ങളെയാണ് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒഴിപ്പിച്ചത്. മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട് സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്...
    - Advertisement -

    More Articles Like This

    - Advertisement -