More

  ഒരു ആംബുലൻസിനെയും കടത്തി വിടാൻ കൂട്ടാക്കാതെ കർണാടക; ചെക്ക് പോസ്റ്റിൽ കൂടുതൽ പൊലീസുകാരെ വിന്യസിപ്പിച്ചു; ക്രൂരത തുടരുന്നു

  Latest News

  മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസ്: 20 വര്‍ഷത്തിനു ശേഷം പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു

  കണ്ണൂര്‍ : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വര്‍ഷം മുന്‍പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്​.എസ്​- ബി​.ജെ.പി ​പ്രവര്‍ത്തകരെ...

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

  കാസർഗോഡ്: കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് പാലിക്കാതെ കര്‍ണാടക. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാമെന്ന് കര്‍ണാടക നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഒരു ആംബുലൻസിനെയും കടത്തി വിടാതെ കര്‍ണാടകയുടെ ക്രൂരത തുടരുകയാണ്.

  കാസര്‍ഗോഡ് നിന്ന് മംഗളൂരുവിലേക്ക് ദേശീയപാത തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന്
  രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കുമെന്ന് കർണാടകം വ്യക്തമാക്കിയിരുന്നു. എന്നാൽ കർണാടകം പറഞ്ഞത് യാഥാർഥ്യമാക്കിയെല്ലെന്ന് മാത്രമല്ല ലപ്പാടി ചെക്‌പോസ്റ്റില്‍ കൂടുതല്‍ പോലീസിനെ കര്‍ണാടക വിന്യസിക്കുകയും ചെയ്തു.

  അടിയന്തിര ചികിത്സ ലഭിക്കാതെ കാസർഗോഡ് 7 പേർ മരണമടഞ്ഞ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്ഉത്തരരവിറക്കിയത്. അടിയന്തര ചികിത്സാവശ്യത്തിനുള്ള യാത്രകള്‍ തടസപ്പെടുത്തരുതെന്നുള്ള ദേശീയ ദുരന്ത കൈകാര്യ മാര്‍ഗരേഖ പാലിച്ച് കേന്ദ്രം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലല്ലെന്നായിരുന്നു കര്‍ണാടകയുടെ വാദം. ഇതിനെയും കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്റെ മൗലികാവകാശം മാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസ്: 20 വര്‍ഷത്തിനു ശേഷം പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു

  കണ്ണൂര്‍ : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വര്‍ഷം മുന്‍പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്​.എസ്​- ബി​.ജെ.പി ​പ്രവര്‍ത്തകരെ...

  മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസ്: 20 വര്‍ഷത്തിനു ശേഷം പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു

  കണ്ണൂര്‍ : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വര്‍ഷം മുന്‍പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്​.എസ്​- ബി​.ജെ.പി ​പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. 2000 ഡിസംബറിൽ പാനൂര്‍...

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം ആറു പേരെ പോലീസ്...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...
  - Advertisement -

  More Articles Like This

  - Advertisement -