ലോകത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചിനുള്ള ബ്ലൂ ഫ്ലാഗിന് അംഗീകാരത്തിന് കോഴിക്കോട് കാപ്പാട് ബീച്ചിനെ നാമനിർദേശം ചെയ്‌തു

0
95

ലോകത്തെ ഏറ്റവു വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് അംഗീകാരത്തിന് കോഴിക്കോട് കാപ്പാട് ബീച്ചിനെ നാമനിർദേശം ചെയ്‌തു, കാപ്പാടിനൊപ്പം ഗുജറാത്തിലെ ശിവരാജ്‌പൂർ, ദാമൻ ഡിയുവിലെ ഗോഗ്‌ള, കർണാടകയിലെ പടുബദ്രി, കാസർകോട്, ആന്ധ്രാ പ്രദേശിലെ റുസൈകൊണ്ട, ഒറീസയിലെ ഗോൾഡൻ ബീച്ച്, ആൻഡമാൻ നിക്കോബാറിലെ രാധനഗർ ബീച്ച് എന്നിവയും നാമനിർദേശം ചെയ്‌തിട്ടുണ്ട്‌. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് നാമനിർദേശം ചെയ്‌തത്‌. പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും അടങ്ങിയ ജൂറിയാണ് എട്ട് ബീച്ചുകളെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here