More

    സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു,ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടുനിന്നേക്കും

    Must Read

    കോൺ​ഗ്രസിലെ സമൂല മാറ്റം ലക്ഷ്യമിട്ട് നാളെ മുതൽ തുടങ്ങുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടു നിന്നേക്കും.നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത നേരത്തെ തന്നെ ഉണ്ടായിരുന്നു. ജി 23 നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ​ഗ്രൂപ്പ് 23 നേതാക്കളുടെ വിമര്‍ശനം. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും ​ഗ്രൂപ്പ് 23 യോ​ഗത്തിൽ നേരത്തെ ഉയർന്നിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here