More

  ഉപതിരഞ്ഞെടുപ്പിന് മുമ്പേ ‘കമൽനാഥ് എഫക്റ്റ്’; സിന്ധ്യയുടെ കോട്ടയിൽ നിന്ന് റാഞ്ചിയത് യുവമോർച്ച മണ്ഡല്‍ പ്രസിഡണ്ട് അടക്കമുള്ള 250 പേരെ; തലവേദനയായി ഇന്ധന വിലയും

  Latest News

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

  സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

  തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു ,...

  ഉപതിരഞ്ഞെടുപ്പിന് മുമ്പേ മധ്യപ്രദേശിൽ കമൽനാഥിന്റെ സ്ട്രൈക്ക്. യുവമോർച്ചാ നേതാക്കളടക്കം 250 പേർ കോൺഗ്രസിലെത്തിച്ചിരിക്കുകയാണ് മുൻ മുഖ്യമന്ത്രിയായ കമൽ നാഥ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയോറില്‍ തന്നെയാണ് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. യുവമോര്‍ച്ച മണ്ഡല്‍ പ്രസിഡന്റ് ജെയ് സിംഗും രാജിവെച്ചവരില്‍ ഉള്‍പ്പെടും. ഇവരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി കുല്‍ദീപ് ഇന്തോറ പാര്‍ട്ടിയിലേക്ക് ഇവരെ സ്വാഗതം ചെയ്തു. ഇനിയും നിരവധി പേർ ബിജെപിയില്‍ നിന്ന് കോൺഗ്രസിലേക്ക് വരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. അതെ സമയം കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ കാരണമായ ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്വാളിയാറിൽ നിന്ന് തന്നെയാണ് കമൽനാഥിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

  സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റും മുതിർന്ന നേതാക്കളുടെ ചരട് വലികളും; മധ്യപ്രദേശിൽ ചൗഹാനിത് അഗ്നി പരീക്ഷ

  ബിജെപിയില്‍ നിന്ന് യാതൊരു പരിഗണനയോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് പറയുന്നു. യുവമോർച്ച നേതാവടക്കം ബിജെപി വിട്ടത് മധ്യപ്രദേശില്‍ യുവാക്കള്‍ ബിജെപിക്കെതിരെ തിരിയുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇന്ധന വില അടക്കം കൂടുന്നതിലും സര്‍ക്കാര്‍ സഹായത്തിലെ അഴിമതിയും യുവാക്കള്‍ ബിജെപി വിടാൻ കാരണമായെന്നും റിപോർട്ടുകൾ പറയുന്നു.

  എസ്പിഎഫിലൂടെ ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ്; മുതിർന്ന നേതാക്കളെ കളത്തിലിറക്കി ബിജെപിയും കോൺഗ്രസ്സും

  നേരത്തെ ഇന്ധന വില വര്‍ധനവില്‍ യുപിഎ സര്‍ക്കാരിനെതിരെ നടത്തിയ സൈക്കിള്‍ ചവിട്ടിയുള്ള ശിവരാജ് സിങ് ചൗഹാന്റെ സമരമാണ് കമല്‍നാഥ് വീണ്ടും കുത്തിപ്പൊക്കുന്നത്. 2008ലായിരുന്നു ചൗഹാന്റെ സൈക്കിള്‍ പ്രതിഷേധം. സെക്രട്ടേറിയേറ്റിലേക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ സൈക്കിള്‍ ചവിട്ടി പോകുമെന്ന് അന്ന് ചൗഹാന്‍ പറഞ്ഞു. ഇന്ധന വില വര്‍ധവനവായിരുന്നു കാരണം. ആ സൈക്കിള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നും കമല്‍നാഥ് ചോദിക്കുന്നു. അതിനാൽ തന്നെ ഇന്ധന വിലവർധനയും മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

  സന്ദീപ് സിങിലൂടെ പ്രിയങ്കയെ തളർത്താൻ ബിജെപി ശ്രമം; എന്ത് വില കൊടുത്തും രക്ഷിക്കുമെന്ന് പ്രിയങ്ക


  ‘Kamal Nath effect’ before by-election; Out of Sindhia’s fortress, about 250 people including the Yuva Morcha Mandal presidents

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം...

  കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; പോലീസിന്റെ തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവെച്ചു വീഴ്ത്തിയതാണെന്ന് വിശദീകരണം

  കാണ്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെയെ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം അപകടത്തില്‍പ്പെടുകയും മറിഞ്ഞ വാഹനത്തില്‍...

  ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

  ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ്...
  - Advertisement -

  More Articles Like This

  - Advertisement -