തമിഴ്‌നാട്ടില്‍ കമല്‍ഹാസൻ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

0
412

തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസനെ മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. പിന്നാലെ നടനെ കോണ്‍ഗ്രസ് യുപിഎയിലേക്ക് ക്ഷണിച്ച് . മതേതര നിലപാടുള്ള കമല്‍ഹാസന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പ്രതികരിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല. ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും അളഗിരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here