കൂടെ നിന്ന പ്രിയങ്കയെ കാണാനെത്തി കഫീൽ ഖാനും ഭാര്യയും

0
427

തന്റെ ജയിൽ മോചനത്തിനായി മുന്നിട്ട് നിന്ന പ്രിയങ്കാ ഗാന്ധിയെ സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം പ്രിയങ്കയെ കാണാനെത്തിയത്. പ്രിയങ്ക തന്നെയാണ് രാജസ്ഥാനിൽ സുരക്ഷിതമായ ഇടം ഒരുക്കിയതും. 2017 ൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ വിമർശിച്ചതിനാൽ യു പി സർക്കാർ തന്നെ വേട്ടയാടുകയായിരുന്നു. കഫീൽ ഖാനെ അന്യായമായി തടവിൽ വെക്കുന്നതിനെതിരെ അലഹാബാദ് ഹൈക്കോടതി, ജില്ലാ മജിസ്ട്രേട്ടിന്റെ നടപടിയെ വിമർശിക്കുകയും ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here