More

  ‘പിഴവ് പറ്റിപ്പോയി’ കേരളത്തിലെ ഖുര്‍ആന്‍ അറബി മലയാളത്തിലെന്ന പിഴക്ക് മാപ്പു പറഞ്ഞ് ജെയ്ക്ക്

  Latest News

  ഐപിഎല്ലിൽ ഇന്ന് പഞ്ചാബും ഡൽഹിയും ഏറ്റുമുട്ടും; ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുത്തു

  ഐപിഎല്ലിന്റെ രണ്ടാം ദിനമായ ഇന്ന് ക്രീസിൽ കിങ്‌സ് ഇലവൻ പഞ്ചാബും ഡൽഹി കാപിറ്റൽസും തമ്മിലാണ് മത്സരം, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ കെഎൽ...

  പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജവാർത്ത; കൈരളി ചാനലിനെതിരെ മുസ്​ലിംലീഗ്​ നിയമനടപടിക്ക്

  പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെ​ന്നാരോപിച്ച്​ കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിം ലീഗ്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായതോടെയാണ്​ പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ...

  സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍...

  കോഴിക്കോട്: കേരളത്തില്‍ പ്രിന്റ് ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലെന്ന വിവാദ നാക്കുപിഴക്ക് മാപ്പു പറഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസ്. ഫേസ് ബുക്ക പോസ്റ്റ് വഴിയാണ് മാപ്പു പറഞ്ഞത്.
  കെ.ടി ജലീല്‍ വിവാദവുമായി ബന്ധപ്പെട്ട മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചക്കിടെ കേരളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നത് അറബി മലയാളത്തിലായിരുന്നുവെന്ന് ജെയ്ക്ക് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. പിന്നാലെയാണ് ജെയ്ക്കിന് ജെയ്ക്കിന്റെ മാപ്പുപറച്ചില്‍ വന്നിരിക്കുന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്ത്രീവിമോചനത്തെപ്പറ്റി സംസാരിക്കുന്നത് ഇരട്ടത്താപ്പാണ്, പ്രമുഖ ബോളിവുഡ് സംവിധായകനെതിരെ ലൈംഗികാരോപണവുമായി നടി

  ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായല്‍ ഘോഷ്. എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി കശ്യപിനെതിരെ...

  എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്

  എൻ കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്.എഫ് ബി പോസ്റ്റ് :ഇന്ന് നടന്ന പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കായി ന്യുഡല്‍ഹി AIIMSൽ അഡ്മിറ്റ് ആകുന്നു. ഞാനുമായി...

  കുവൈത്തിലെ ബാങ്കിങ് മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിനൊരുങ്ങുന്നു; കുവൈത്തി യുവാക്കള്‍ക്ക് അവസരം നല്‍കാനായി കൂടുതല്‍ തസ്തിക സൃഷ്ടിക്കും

  ബാങ്കുകളിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണമെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ലോക്കല്‍...

  ജാഗ്രത ! കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് ,...

  പഞ്ചാബിൽ നിന്നും കർഷകരുടെ പടകൂറ്റൻ ട്രാക്ടർ റാലി ഡൽഹിക്ക്; നയിക്കുന്നത് യൂത്ത് കോൺഗ്രസ്സ്

  കാർഷിക ബില്ലുകൾ വൻപ്രതിഷേധത്തിന് ഇടയിലും രാജ്യസഭ പാസാക്കിയതോടെ തെരുവിലിറങ്ങി കർഷകർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽ നിന്നും ആരംഭിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്....
  - Advertisement -

  More Articles Like This

  - Advertisement -