More

  ഞങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം; പാര്‍ലമെന്റില്‍ മോദിയോട് ജയറാം രമേശ്

  Latest News

  ഡൽഹിയുടെ ബാറ്റിംഗ് പൂർത്തിയായി, 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്

  ഐപിഎല്ലിലെ രണ്ടാം മാച്ചിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് പൂർത്തിയാക്കി, എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് ഡൽഹി സ്കോർ ചെയ്തത്. മാർക്കസ് സ്റ്റോണിസ്...

  ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 7 കോടി 56 ലക്ഷം രൂപ ലഭിക്കുക കൊച്ചി കടവന്ത്രയിലെ 24കാരൻ അനന്തുവിന്

  ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തി. കൊച്ചി കടവന്ത്രയിൽ ദേവസ്വം വകുപ്പ് ജീവനക്കാരനായ അനന്തുവെന്ന 24കാരനാണ് ആ മഹാഭാഗ്യവാൻ. ടിബി 173964 എന്ന ടിക്കറ്റിനാണ്...

  കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളുമാറിയെന്ന് മനസിലായപ്പോൾ വിദഗ്‌ദമായി കടന്ന് കളഞ്ഞു

  കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളു മാറിയെന്ന് മനസിലായപ്പോൾ ഇരുവരെയും ഉപേക്ഷിച്ച് അതിവിദഗ്ദമായി കടന്ന് കളഞ്ഞു....

  ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്.

  നിങ്ങള്‍ ഇവിടെ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം. മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്.

  അതില്‍ ഒന്ന് കൊവിഡിനെ കുറിച്ചാണ്. മറ്റൊന്ന് സാമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചാണ്. മറ്റൊന്ന് ചൈനയെ കുറിച്ചാണ് എന്നായിരുന്നു ജയ്‌റാം രമേശ് പ്രതികരിച്ചത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഡൽഹിയെ എറിഞ്ഞുടച്ച് പഞ്ചാബി പട; 4 ഓവറിൽ 3 വിക്കറ്റ് നഷ്ടം, ആകെ റൺസ് 13

  ഡൽഹി ക്യാപിറ്റൽസിനെ എറിഞ്ഞുടച്ച് പഞ്ചാബ് പട, നാല് ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും പതിമൂന്ന് റൺസ് മാത്രമാണ് ഡൽഹി നേടാനായത്....

  ‘ഹിന്ദുത്വ മാതൃഭൂമി ബഹിഷ്‌കരിക്കുന്നു’ മാതൃഭൂമി ബഹിഷ്‌കരിച്ച് കവി അൻവർ അലിയും

  കോഴിക്കോട്: ഹിന്ദുത്വവര്‍ഗീയതക്ക് കൂട്ടുനില്‍ക്കുന്ന മാതൃഭൂമിയില്‍ ഇനി എഴുതില്ലെന്ന് ആവര്‍ത്തിച്ച് കവി അന്‍വര്‍ അലി വീണ്ടും രംഗത്ത്. 2019 ഒക്ടോബര്‍ 7ന് ഫേസ്ബുക്കിലിട്ട കുറിപ്പ് വീണ്ടും ഷെയര്‍ ചെയ്താണ് അന്‍വര്‍ അലിയുടെ...

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.

  ഭീകരാക്രമണം ലക്ഷ്യമിട്ടു വന്നവർ 10 വർഷമായി ഒരേ സ്ഥലത്ത്; തുണിക്കടയിൽ ജോലി ചെയ്യുന്നയാൾ; ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; ദുരൂഹത

  കൊച്ചി: എന്‍.ഐ.എ അറസ്റ്റുചെയ്ത മുസാറഫ് ഹുസൈന്‍ പെരുമ്പാവൂരിലെ പരിചിതമുഖമാണ്. കഴിഞ്ഞ 10 വര്‍ഷമായി പെരുമ്പാവൂരില്‍ കഴിയുന്ന ഇയാള്‍ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് മുസാറഫ് ഹുസൈന്‍. കടയുടമയുടെ വിശ്വസ്തന്‍ കൂടിയായ ഇയാളാണ്...

  വിവാദങ്ങളും പ്രതിഷേധങ്ങളും വകവയ്ക്കാതെ കര്‍ഷകബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം

  ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്തൊട്ടാകെ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള...
  - Advertisement -

  More Articles Like This

  - Advertisement -