ചൈനീസ് കടന്നുകയറ്റം: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; മുസ്‌ലിം ലീഗ് എം.പിമാര്‍ കത്ത് നല്‍കി

0
35

ന്യൂഡല്‍ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ലോക്‌സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാര്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, തമിഴ്നാട്ടില്‍ നിന്നുള്ള എം.പിയായ നവാസ്‌ ഖനി എന്നിവരാണ് ചര്‍ച്ചയാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here