ഹൈദരാബാദിന് മുന്നിൽ 164 റൺസിന്റെ വിജയലക്ഷ്യം തീർത്ത് ബാംഗ്ലൂർ; മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വാർണർ 6 റൺസിൽ ഔട്ട്

0
33

ഹൈദരാബാദിന് മുന്നിൽ 164 റൺസിന്റെ വിജയലക്ഷ്യം തീർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്, വെടിക്കെട്ട് ബാറ്റിങ്ങാണ് ആർസിബി കാഴ്ചവെച്ചത്. എന്നാൽ വിരാട് കോഹ്‌ലിക്ക് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല. 5 വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി 163 റൺസ് നേടിയത്, എബി ഡിവില്ലേഴ്‌സ് അൻപത് റൺസ് തികച്ചു,ഐ പിഎല്ലിൽ ഡിവില്ലേഴ്‌സിന് 200 സികസറുകൾ തികഞ്ഞു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് തകർച്ചയിലൂടെയാണ് തുടക്കം, രണ്ടാമത്തെ ഓവറിൽ വെറും ആറ് റൺസ് മാത്രം നേടി വാർണർ റൺഔട്ട് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here