More

    ഇന്ത്യ രണ്ടാം മെഡൽ ഉറപ്പിച്ചു‌, ലൊവ്ലീന ബോക്സിംഗ് സെമിയിൽ

    Must Read

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

    അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

    ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന്...

    ടോക്യോ: ഇന്ത്യയുടെ ലൊവ്ലീന ബൊ‌ര്‍ഗൊഹെയ്ന്‍ ടോക്യോ ഒളിമ്ബിക്സ് വനിതകളുടെ വാള്‍ട്ടര്‍ വെയിറ്റ് സെമിയില്‍ കടന്നു. 64 – 69 കിലോ വിഭാഗത്തില്‍ ചിന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് ലൊവ്ലീന സെമിയില്‍ കടന്നത്. ഒളിമ്ബിക്സ് ബോക്സിംഗില്‍ സെമിയില്‍ കടക്കുന്ന എല്ലാ താരങ്ങള്‍ക്കും മെഡല്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് കുറഞ്ഞത് ഒരു വെങ്കലമെങ്കിലും ഈ ഇനത്തില്‍ നിന്ന് ലഭ്യമാകും.

    മൂന്ന് റൗണ്ട് നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ റൗണ്ട് 3 – 2 ന് ലോവ്ലീന വിജയിച്ചു. അഞ്ച് ജഡ്ജുമാരില്‍ മൂന്ന് പേരും ഇന്ത്യന്‍ താരത്തിന് അനുകൂലമായിട്ടാണ് വിധിയെഴുതിയത്. രണ്ടാം റൗണ്ടില്‍ ആക്രമണകാരിയായി മാറിയ ലൊവ്ലീനയുടെ കടന്നാക്രമണത്തില്‍ ചൈനീസ് തായ്പേയി താരം കുഴഞ്ഞു പോയി. ഏകപക്ഷീയ വിജയമാണ് ലൊവ്ലീന ആ റൗണ്ടില്‍ നേടിയത്. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് 4 – 1ന് സ്വന്തമാക്കിയതോടെ ലൊവ്ലീന സെമി പ്രവേശനവും ഉറപ്പാക്കി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

    കോൺഗ്രസ്സിൽ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കൽ ലക്ഷ്യം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും,ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത് ചില സുപ്രധാന ഉറപ്പുകള്‍

    ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസില്‍...

    അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

    ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ്...

    വി.​എം സുധീരന്റെ പിണക്കം അറിഞ്ഞില്ല പ്ര​തി​ക​ര​ണ​വു​മാ​യി വി.​ഡി. സ​തീ​ശ​ന്‍

    തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എം. സു​ധീ​ര​ന് അ​തൃ​പ്തി​യു​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധീ​ര​നെ നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​തി​ന്‍റെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല....

    കോൺഗ്രസ്സിലെ കലഹം തുടരുന്നു

    രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി നോ​ക്കു​കു​ത്തി​ പാ​ര്‍​ട്ടി​യി​ല്‍ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നും സു​ധീ​ര​ന്‍ രാ​ജി​വ​ച്ചു തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നും...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications