More

  ഇന്ത്യ – ചൈന ഏറ്റുമുട്ടൽ; ചൈനയുടെ കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപോർട്ടുകൾ

  Latest News

  പൊതു സ്ഥലത്ത് വെച്ച് അതിഥിത്തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും...

  ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

  മുംബൈ: ബച്ചന്‍ കുടുംബത്തിലെ ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും...

  സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

  തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന...

  ഇന്ത്യ – ചൈന അതിർത്തിയിലെ ഗാൽവൻ താഴ്‍വരയിൽ തിങ്കളാഴ്ച വൈകിട്ട് തുടങ്ങി രാത്രി വരെ നീണ്ട സംഘർഷത്തിൽ ഒരു ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ – ചൈന അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകൾ നിരവധി തവണയായി എത്തുന്നുണ്ടെന്നും, ഇത് ഗുരുതരമായി പരിക്കേറ്റ സൈനികരെ കൊണ്ടുപോകാനോ, അതല്ലെങ്കിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനോ ആണെന്നുമാണ് വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. 43- ചൈനീസ് സൈനികരെങ്കിലും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തു എന്നാണ് എഎൻഐ ഇന്നലെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചൈനീസ് ഔദ്യോഗികമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല, വാർത്തകൾ പുറത്തുവിടുന്നുമില്ല.

  ALSO READ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെതിരെ മാത്രമോ? ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുമോ? ചോദ്യവുമായി ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി

  സംഘർഷത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആൾനാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എത്ര പേർ മരിച്ചുവെന്ന് കൃത്യമായ കണക്ക് ഇപ്പോൾ പറയാൻ സാധ്യമല്ലെങ്കിലും, നാൽപ്പതിലധികം പേർ മരിച്ചിരിക്കാൻ സാധ്യതയുണ്ട്, എന്ന് എഎൻഐ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നു.

  ALSO READ ലഡാക്കിലെ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ആദ്യപ്രതികരണവുമായി വിദേശകാര്യമന്ത്രാലയം; വിദേശകാര്യവക്താവിന്റെ പ്രസ്താവനയുടെ പരിഭാഷ വായിക്കാം

  RECENT POST

  ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വാസം: പാലക്കാട്ട് അമ്മയുടെ മൃതദേഹത്തിന് മകൾ കാവലിരുന്നത് മൂന്ന് ദിവസം


  India – China encounter; Reports say China’s commanding officer was also killed

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്നു; പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

  സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്ന രീതിയാണെന്ന് ബിജെപി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി...

  കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്നു; പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

  സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്ന രീതിയാണെന്ന് ബിജെപി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി കേരളത്തില്‍ എത്തിയ സംഘം ഉച്ചകഴിഞ്ഞ് കൊച്ചിയിലെ...

  യുഡിഎഫ് പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

  തിരുവനന്തപുരം; വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് .മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമ്മര്‍ദം തുടരും. എന്നാല്‍ കോവിഡ്...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കൊച്ചി: ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലക്ഷണങ്ങള്‍ ഒന്നും...

  സ്വര്‍ണക്കടത്ത്; അറസ്റ്റില്‍ പ്രതികരണവുമായി സിപിഎം

  ന്യഡല്‍ഹി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റില്‍ പ്രതികരണവുമായി സിപിഎം. പ്രതികളും ഇടനിലക്കാരുമായ സ്വപ്ന സുരേഷും സന്ദീപ് നായരും അടക്കം നിര്‍ണായക അറസ്റ്റുകളുമായി ദേശീയ അന്വേഷണ ഏജന്‍സി മുന്നോട്ട് പോകുകയാണ്.സ്വര്‍ണം ആര്...
  - Advertisement -

  More Articles Like This

  - Advertisement -