More

    തെറ്റായ കൊവിഡ് പരിശോധന ഫലം നല്‍കി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    Latest News

    നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 9 പേർക്ക് കോവിഡ്

    നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ്...

    ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി കുഞ്ഞിന്റെ ലിംഗ പരിശോധന; ഭര്‍ത്താവ് അറസ്റ്റില്‍, ഭാര്യയുടെ നില ഗുരുതരം

    ഉത്തര്‍ പ്രദേശ്: കുഞ്ഞിന്റെ ലിംഗ പരിശോധനയ്ക്കായി ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍. അഞ്ച് പെണ്‍മക്കള്‍ ശേഷം ഭാര്യ...

    സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

    റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍...

    പത്തനംതിട്ട: സ്വകാര്യ ആശുപത്രിയില്‍ നിന്ന് തെറ്റായ കൊവിഡ് പരിശോധനാ ഫലം നല്‍കിയെന്ന് പരാതിയുമായി പത്തനംതിട്ട സ്വദേശി. പുല്ലാട് സ്വദേശി തേജള്‍ ശ്രീവല്‍സനാണ് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 13 നാണ് വിദേശത്തായിരുന്ന തേജള്‍ ശ്രീവല്‍സണ്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഭര്‍ത്താവും മക്കളുമായി ദുബായിലേക്ക് തിരികെ പോകാന്‍ വേണ്ടിയാണ് സെപ്റ്റംബര്‍ ഏഴിന് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയത്.

    തേജളിനൊപ്പം ഭര്‍ത്താവിന്റെയും മക്കളുടെയും പരിശോധന നടത്തി. തൊട്ടടുത്ത ദിവസം ഭര്‍ത്താവിന്റെയും മക്കളുടെയും ഫലം നെഗറ്റീവ് എന്ന റിപ്പോര്‍ട്ട് കിട്ടി. തേജളിന്റെ റിസള്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് വിളിച്ചന്വേഷിച്ചപ്പോഴാണ് പോസിറ്റീവ് എന്ന് അറിയിച്ചത്. റിസള്‍ട്ടില്‍ സംശയം തോന്നിയ തേജള്‍ ഡിഡിആര്‍സിയില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ്. രണ്ട് ദിവസത്തിന് ശേഷം ദുബൈ വിമാനത്താവളത്തിലെ പരിശോധന ഫലവും നെഗറ്റീവായെന്ന് തേജള്‍ പറയുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ശോഭ സുരേന്ദ്രനെ ബിജെപി ഒഴിവാക്കിയോ? ഏഴുമാസമായി സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യത്തെ പൊതുവേദിയില്‍ കാണാനില്ല

    തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതായി അഭ്യൂഹം. ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം...

    സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

    റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ്...

    വിവാദങ്ങളും പ്രതിഷേധങ്ങളും വകവയ്ക്കാതെ കര്‍ഷകബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം

    ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്തൊട്ടാകെ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള...

    ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി കുഞ്ഞിന്റെ ലിംഗ പരിശോധന; ഭര്‍ത്താവ് അറസ്റ്റില്‍, ഭാര്യയുടെ നില ഗുരുതരം

    ഉത്തര്‍ പ്രദേശ്: കുഞ്ഞിന്റെ ലിംഗ പരിശോധനയ്ക്കായി ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍. അഞ്ച് പെണ്‍മക്കള്‍ ശേഷം ഭാര്യ വീണ്ടും ഗര്‍ഭിണിയായതോടെ ആണ്‍കുഞ്ഞാണോയെന്ന് അറിയാനുള്ള ശ്രമങ്ങളിലായിരുന്നു...

    കനകമല കേസ്; അറസ്റ്റ് ചെയ്ത മുഖ്യപ്രതി മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും

    കൊച്ചി: കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ സംഘടിച്ച് രാജ്യത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഇന്നലെ അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. 2016ലാണ്...
    - Advertisement -

    More Articles Like This

    - Advertisement -