എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

0
999

അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച ഞാൻ ആ നൂറ്റിമുപ്പത് കോടിയിൽ ഇല്ല എന്ന പ്രതിഷേധം വൈറലായി. നിമിഷ നേരങ്ങൾ കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നത്. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നിറം കൊണ്ട് ഞാൻ ആ നൂറ്റിമുപ്പത് കോടിയിൽ ഇല്ല എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ചിത്രങ്ങൾ സ്റ്റാറ്റസുകളിലും സ്റ്റോറുകളിലും വൈറലായി പടർന്ന് കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here