More

  ഭാര്യയെ കൊന്നകേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു

  Latest News

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ്...

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28...

  ഹൈദരാബാദ്: ഭാര്യയെ കൊന്നകേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു. തിങ്കളാഴ്ച ഹൈദരാബാദിലാണ് സംഭവം.അഹമ്മദ് ബിന്‍ സലാം ഇസ്മയില്‍ എന്ന ആളാണ് സഹോദരിമാരായ റസിയ ബീഗം, സാക്കിറ ബീഗം എന്നിവരെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇസ്മായിലിന്റെ മറ്റൊരു സഹോദരിയ്ക്കും ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്.

  സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഭാര്യയെ കഴിഞ്ഞ വര്‍ഷം കൊന്ന കേസില്‍ ജയിലിലായിരുന്ന ഇസ്മയില്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം ഇയാള്‍ സഹോദരിമാരുടെ വീടുകളില്‍ എത്തുകയും ഇവരെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു. മാരകമായി പരിക്കേറ്റ ഇവര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണമടയുകയായിരുന്നു. ശേഷം മറ്റൊരു സഹോദരിയുടെ വീട്ടില്‍ എത്തി അവരേയും കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ അവരൂടെ ഭര്‍ത്താവ് അത് തടയുകയും ചെയ്തു. ആക്രമണത്തില്‍ ഇവര്‍ക്കും മരമായി പരിക്കേറ്റിട്ടുണ്ട്.

  ഇവര്‍ മരിച്ചുവെന്ന് കരുതിയാണ് ഇസ്മയില്‍ രക്ഷപ്പെട്ടെതെങ്കിലും ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മരണം സംഭവിച്ചിട്ടില്ല. സംഭവശേഷം ഒളിവില്‍ പോയ ഇസ്മയിലിനെ തപ്പുകയാണ് പൊലീസ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണ കള്ളകടത്ത് കേസില്‍ വഴിത്തിരിവ്; സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

  തിരുവനന്തപുരം: യുഎഇ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍...

  വിറങ്ങലിച്ച് ലോകം; ഭീതി പടർത്തി കൊറോണ; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,460 പേര്‍. പുതിയതായി 2.06 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 1.19 കോടി...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം; കാസര്‍കോട്ട് മരിച്ച സുള്ള്യയിലെ വ്യാപാരിയുടെ ട്രൂനാറ്റ് ഫലം പോസിറ്റീവ്‌

  കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച്‌ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്കാണ് കോവിഡ് ഉള്ളതെന്ന് സംശയം ഉയര്‍ന്നത്. മൊഗ്രാല്‍ പുത്തൂര്‍...

  ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു

  കോട്ടയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന വ്യാപകമായി 159...
  - Advertisement -

  More Articles Like This

  - Advertisement -