More

  ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം (ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ 52 ആപ്പുകളുടെ പട്ടിക കാണാം)

  Latest News

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

  ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ഈ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടു. ആപ്പുകളുടെ പട്ടിക കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്.

  ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആപ്പുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്നുവരുന്നത്. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളും ചൈനീസ് ആപ്പുകൾ നടത്തുന്ന വിവരശേഖരണം സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇൻകോഗ്നിറ്റോ മോഡിൽ പോലും ഷവോമി വിവരം ശേഖരിക്കുന്നുണ്ടെന്ന റിപ്പോർട്ട് നിരവധി വിവാദങ്ങൾ വഴിവച്ചിരുന്നു.

  ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ പട്ടികയിലെ 52 ആപ്പുകൾ

  360 സെക്യൂരിറ്റി, എപിയുഎസ് ബ്രൗസർ, ബൈദു മാപ്പ്, ബൈദു ട്രാൻസ്ലേറ്റ്, ബ്യൂട്ടി പ്ലസ്, ബിഗോ ലൈവ്, കാഷെ ക്ലീനർ ഡിയു ആപ്പ് സ്റ്റുഡിയോ, ക്ലാഷ് ഓഫ് കിംഗ്‌സ്, ക്ലീൻ മാസ്റ്റർ-ചീറ്റ, ക്ലബ് ഫാക്ടറി, സിഎം ബ്രൗസർ, ഡിയു ബാറ്ററി സേവർ, ഡിയു ബ്രൗസർ, ഡിയു ക്ലീനർ, ഡിയു പ്രൈവസി, ഡിയു റെക്കോർഡർ, ഇഎസ് ഫയൽ എക്‌സ്‌പ്ലോറർ, ഹലോ, ക്വായ്, ലൈക്ക്, മെയ്ൽ മാസ്റ്റർ, എംഐ കമ്യൂണിറ്റി, എംഐ സ്‌റ്റോർ, എംഐ വീഡിയോ കോൾ ഷവോമി, ന്യൂസ് ഡോഗ്, പാരലൽ സ്‌പെയ്‌സ്, പെർഫെക്ട് കോപ്പ്, ഫോട്ടോ വണ്ടർ, ക്യുക്യു ഇന്റർനാഷണൽ, ക്യുക്യു ലോഞ്ചർ, ക്യുക്യു മെയ്ൽ, ക്യുക്യു മ്യൂസിക്ക്, ക്യുക്യു ന്യൂസ് ഫീഡ്, ക്യുക്യു പ്ലെയർ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ROMWE, സെൽഫി സിറ്റി, ഷെയർ ഇറ്റ്, ഷീൻ, ടിക്ക് ടോക്ക്, യുസി ബ്രൗസർ, വോൾട്ട്-ഹൈഡ്, വിഗോ വീഡിയോ, വൈറസ് ക്ലീനർ, വിവ വീഡിയോ-ക്യുയു വീഡിയോ ഇങ്ക്, വീ ചാറ്റ്, വയ്‌ബോ, വീ സിങ്ക്, വണ്ടർ ക്യാമറ, എക്‌സെൻഡർ, യൂക്യാം മേക്കപ്പ്.

  RECENT POSTS

  സർക്കാരിന്റെ നിബന്ധന തിരിച്ചടിയാവുന്നു; നാല് ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ കടുത്ത പ്രതിസന്ധിയിലേക്ക്…

  ദുരൂഹതകൾ അവസാനിക്കാതെ സുശാന്ത് സിംഗിന്‍റെ മരണം; സുശാന്തിന്റെ അവസാന ഫോൺ കോളുകളിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

  തമിഴ്‍നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു


  Here is a list of 52 apps handed over by the Indian intelligence community

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

  താണ്ഡവമാടി കോവിഡ്: ലോകത്ത് 1.30 കോടി രോഗ ബാധിതർ: മരണം 5.71 ലക്ഷം

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,952 പേര്‍. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ...

  അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

  തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി...

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍...

  കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

  ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു....
  - Advertisement -

  More Articles Like This

  - Advertisement -