Home Uncategorized തോരാത്ത പേമാരി, കുത്തിയൊലിച്ച് വെള്ളം; ഹൈദരാബാദില്‍ വെള്ളപ്പൊക്കം

തോരാത്ത പേമാരി, കുത്തിയൊലിച്ച് വെള്ളം; ഹൈദരാബാദില്‍ വെള്ളപ്പൊക്കം

0
125

ഹൈദരാബാദില്‍ വീണ്ടും കനത്ത മഴ. ഒരു പേമാരിയേല്‍പിച്ച ആഘാതം വിട്ടൊഴിയും മുമ്പേ വീണ്ടും മഴ എത്തിയത് ദുരിതത്തിലാഴ്ത്തി. ഇതേ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചതായി പൊലിസ് കമ്മീഷണര്‍ അറിയിച്ചു. ബാലപുര്‍ തടാകംനഗരം മുഴുൂവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദിയുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 50ഓളം പേര്‍ മരിച്ചിരുന്നു. ആറായിരം കോടിയുടെ നാശനഷ്ടങ്ങള്‍ അന്ന് സംഭവിച്ചതായി അധികൃതര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen