എച്ച് ബി ഓ, വാർണർ ബ്രദേർസ് ചാനലുകൾ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കും

0
110

എച്ച് ബി ഓ, വാർണർ ബ്രദേർസ് എന്നീ ചാനലുകൾ ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സംപ്രേഷണം അവസാനിപ്പിക്കുന്നു, വാർണർ ബ്രദേർസ് ഗ്രൂപ്പിന്റെ പോഗോ, കാർട്ടൂൺ നെറ്റ്വർക്ക് എന്നീ ചാനലുകൾ സംപ്രേഷണം തുടരും. ബിസിനസ് സാദ്ധ്യതകൾ വർധിപ്പിക്കാൻ സാധിക്കാത്തതിനാലാണ് എച്ച് ബി ഓയും വാർണർ ബ്രദേർസും സംപ്രേഷണം അവസാനിപ്പിക്കുന്നത്. അതേസമയം ഹോട്ടസ്റ്ററിൽ എച്ച് ബി ഓ ലഭ്യമാവുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here