ഹാലണ്ടിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

Must Read

ബൊറൂസ്സിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ സൂപ്പർ താരം ഏർലിങ് ഹാലണ്ടിനെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതായി റിപ്പോർട്ട്.സമകാലിക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവതാരമായ ഹാലണ്ടിനെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പന്മാരെല്ലാം രംഗത്തുണ്ടായിരുന്നു.അതേസമയം താരത്തെ എത്ര തുകയ്ക്കാണ് സിറ്റി സ്വന്തമാക്കിയതെന്നുള്ള വാർത്തകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.ഈയാഴ്ചയോടെ താരം സിറ്റിയുടെ താരമായി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചന.

2020ൽ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നാണ് ഹാളണ്ട് ബൊറൂസിയ ഡോർട്മുണ്ടിലെത്തുന്നത്.ഗോളടിക്കുന്നത് ഒരു ശീലമാക്കിയ ഹാലാൻഡ് 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകൾ ജർമ്മൻ ക്ലബിന് വേണ്ടി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This