More

  വരന്‍ എത്തിയത് ചൈനയില്‍ നിന്ന്, കൊറോണ ഭീഷണിയെ തുടര്‍ന്ന് താലികെട്ട് മാറ്റി; ചടങ്ങുകളും സദ്യയും നടത്തി

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  എരുമപ്പെട്ടി: എരുമപ്പെട്ടിയല്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. വരനും വധുവും അവരവരുടെ വീടുകളില്‍ തന്നെയിരുന്നപ്പോള്‍ വിവാഹത്തോടനുബന്ധിച്ചു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും നടത്തി. കടങ്ങോട് പഞ്ചായത്തിലാണ് വരന്റെ വീട്. ചൈനയിലെ ഒരു കമ്ബനിയില്‍ ജോലിക്കാരനായ വരന്‍ വിവാഹത്തിനായി രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണു വരന്‍ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ടും രോഗലക്ഷണങ്ങള്‍ ഇല്ലാതെ വന്നതോടെ വിവാഹ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു.

  എന്നാല്‍ ചൈനയില്‍ നിന്നെത്തിയവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൊതുചടങ്ങുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് കര്‍ശന നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. 2 ദിവസം മുന്‍പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി വിവാഹം മാറ്റിവയ്ക്കണമെന്നു നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ നിന്നും ഡിഎംഒ ഓഫീസില്‍ നിന്നും കര്‍ശന നിര്‍ദേശം വന്നതോടെ വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു. താലികെട്ട് നിരീക്ഷണ പരിധിയായ 28 ദിവസത്തിനു ശേഷം നടത്തും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ലബനാനിൽ അടിയന്തരാവസ്ഥ; സ്‌ഫോടനത്തിന് കാരണമായ 2750 ടൺ അമോണിയം നൈട്രേറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്‌ത ഉദ്യോഗസ്ഥർ വീട്ടു തടങ്കലിൽ

  ബെയ്‌റൂത്ത് നഗരം താറുമാറാക്കിയ കൂറ്റൻ സ്‌ഫോടനത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ. ആറ് വർഷം മുൻപ് ഇറക്കുമതി ചെയ്‌ത്‌ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ...

  ബെയ്റൂട്ട് സ്ഫോടനം: മരണ സംഖ്യ 100 ആയി: നിരവധിപേരെ കാണ്മാനില്ല

  ബെയ്റൂട്ട്: ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക- ലബനീസ് റെഡ്ക്രോസ് അറിയിച്ചു....

  ബെയ്റൂട്ട് സ്ഫോടനം: മരണം 78 ആയി: 4000 ത്തോളം പേർക്ക് പരിക്ക്

  ബെയ്റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം 78 ആയി. സത്രീകളും കുട്ടികളുമെല്ലാം മരിച്ചവരില്‍ ഉള്‍പ്പെടും. 4000-ഓളം പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുമുണ്ട്. ഇന്നലെ രാാത്രി വൈകിയാണ് ലോകത്തെ...

  ‘രാമന്‍ ദൈവമല്ല, രാജകുമാരനാണ്, മോദിയും സംഘവും അദ്ദേഹത്തെ ജനങ്ങളെ വിഢികളാക്കാനുള്ള ആയുധമാക്കുന്നു’- വിമര്‍ശനവുമായി കട്ജു

  ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് ആശംസകള്‍ ചൊരിയാന്‍ ദേശീയ പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുന്നതിനിടെ പരിഹാസവുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാമന്‍ ദൈവമല്ല. മനുഷ്യനാണെന്ന് പറഞ്ഞ അദ്ദേഹം...

  പ്രവാസികൾക്ക് വാഗ്ദാനം ചെയ്ത 5000 രൂപ ഉടൻ വിതരണം ചെയ്യും;ദുരിതാശ്വാസ നിധിയിൽ നിന്ന് അൻപത് കോടി രൂപ മാറ്റിവെച്ചതായി മുഖ്യമന്ത്രി

  കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടതും തിരിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങാനാവാത്തതുമായ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 5000 രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു,...
  - Advertisement -

  More Articles Like This

  - Advertisement -