More

    ഗൂഗ്ള്‍ പറ്റിച്ച പണി;ഇന്ത്യൻ രൂപക്ക്​ വൻതിരിച്ചടിയെന്ന് വ്യാപക പ്രചാരണം

    Must Read

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

    തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി...

    ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

    മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍...

    അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ നാളെ ചര്‍ച്ച ചെയ്യും: ഗതാഗത മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ബസുടമകളുടെ അനിശ്ചിതകാല സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് വിഷയം...

    ഇന്ത്യൻ രൂപക്ക്​ വൻതിരിച്ചടിയുണ്ടായതായി വ്യാപക പ്രചാരണം. കറൻസി വിനിമയം സംബന്​ധിച്ച ഗൂഗിൾ വിവരമാണ്​ ​തെറ്റിദ്ധാരണയ്ക്ക്​ വഴിയൊരുക്കിയത്​. ഒരു യു.എ.ഇ ദിർഹത്തിന്​ 24 ഇന്ത്യൻ രൂപക്കും മുകളിലായിരുന്നു ഗൂഗ്ൾ പ്രകാരമുള്ള നിരക്ക്​. നാട്ടിലേക്ക്​ പണമയക്കാൻ രൂപയുടെ മൂല്യം മാറിമറിയുന്നതും നോക്കി കാത്തിരിക്കുന്നവരാണ്​ പ്രവാസികളിൽ നല്ലൊരു വിഭാഗം​. ഈ മാസം തുടക്കം പുതൽ യു.എ.ഇ ദിർഹമിന്​ 20 രൂപയിൽ താഴെയാണ്​ മൂല്യം. നിരക്ക്​ 20 കടന്നാൽ പണമയക്കാമെന്ന്​ കരുതി കാത്തിരിക്കുന്ന പ്രവാസികൾ ഉച്ചയോടെ ഗൂഗ്​ളിൽ തപ്പിയപ്പോൾ കണ്ണുതള്ളി. ​ 24.70 രൂപയാണ്​ ഒരു ദിർഹമിന്​ ഗൂഗ്​ൾ കാണിച്ചത്​. എന്നാൽ ഗൂഗ്​ൾ വിവരം വ്യാജമാണെന്ന വിശദീകരണവുമായി​ മണി എക്​സ്​ചേഞ്ചുകാർ രംഗത്തു വന്നു. കൂടിയ നിരക്കിൽ പണമയക്കാൻ നിരവധിപേരാണ്​ വിളിച്ചതെന്ന്​ വിവിധ പണമിടപാടു സ്​ഥാപനങ്ങൾ അറിയിച്ചു. ഇന്ത്യൻ രൂപക്കൊപ്പം പാകിസ്​താൻ രൂപക്കും ഗൂഗ്​ൾ വലിയ നിരക്കാണ്​ നൽകിയത്​. മണിക്കൂറുകൾ കഴിഞ്ഞിട്ടും 24ൽ നിന്ന്​ 23ലേക്കും പിന്നീട്​ വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നിൽക്കുകയായിരുന്നു ഗൂഗിൾ നിരക്ക്​. ദിർഹത്തിന്​ ഇരുപത്​ രൂപയോളമാണ്​ ഏറ്റവും പുതിയ നിരക്ക്​.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

    തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി...

    ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

    മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക്...

    അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ നാളെ ചര്‍ച്ച ചെയ്യും: ഗതാഗത മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ബസുടമകളുടെ അനിശ്ചിതകാല സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. ബസ്സുടമ സംയുക്ത സമിതിയാണ്...

    സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 90 മരണം റിപോർട്ട് ചെയ്തു

    കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427,...

    നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയ കേസിൽ ലീഗ് നേതാവ് പിടിയിൽ

    കണ്ണൂരിലെ നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ ലീഗ് നേതാവ് പിടിയില്‍. ടി കെ നൗഷാദ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്ത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇദ്ദേഹം കണ്ണൂരില്‍...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications