സ്വർണ്ണക്കടത്ത് കേസ്: മുഖ്യ പ്രതി കെ ടി റമീസിന് ജാമ്യം

0
129

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി കെ ടി റമീസിന് ജാമ്യം ലഭിച്ചു.
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here