More

    സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്നും ചൂട് കൂടും; ഉച്ചയ്ക്ക് വെയിലേല്‍ക്കരുത്; ജാഗ്രത പാലിക്കാനും മുന്നറിയിപ്പ്

    Latest News

    കാസര്‍ഗോഡ് കോവിഡ് ആശുപത്രി നാല് ദിവസംകൊണ്ട് പ്രവര്‍ത്തനസജ്ജമായി; മുഖ്യമന്ത്രി

    തിരുവനന്തപുരം: നാല് ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതൽ അതിന്റെ പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

    രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും; എംപി ഫണ്ടും രണ്ട് വർഷത്തേക്ക് ഇല്ല

    രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും. 30 ശ​ത​മാ​നം ശ​ന്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്ബ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി.ഒരു വർഷത്തേക്കാണ്...

    പാത്രം കൊട്ടി, വിളക്കും തെളിയിച്ചു ഇനി എന്താണാവോ അടുത്ത ടാസ്ക്ക്; സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം

    പ്രധാന മന്ത്രിയുടെ വിളക്ക് കത്തിക്കൽ ആഹ്വാനത്തെ തുടർന്ന് ട്രോളുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കൊവിഡ് 19 വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവാർപ്പിക്കാനായി പ്രധാനമന്ത്രി...

    വേനലെത്തും മുമ്പേ കേരളം ചുട്ടുപൊള്ളുകയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയില്‍ ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ വര്‍ദ്ധന ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു.

    താപനില കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാനായി ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

    ഒരാഴ്ചക്കു ശേഷം സംസ്ഥാനത്ത് ചെറിയ മഴക്ക് സാധ്യതയുണ്ടെങ്കലും ചൂടില്‍ ഗണ്യമായ കുറവിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -