More

  ദുബായില്‍ വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ശേഷം വനിതാ ബസ് ഡ്രൈവര്‍മാരും; മിഡില്‍ ഈസ്റ്റ് മേഖലയില്‍ വനിതാ ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്ന ആദ്യ സംരംഭമായി ഇത് മാറി

  Latest News

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

  കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്....

  ദുബായ്:
  ആഭ്യന്തര ബസ് ശൃംഖലയില്‍ മൂന്ന് വനിതാ ബസ് ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിനെ റിക്രൂട്ട് ചെയ്തതായി ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)അറിയിച്ചു. ഇതോടെ
  വനിതകള്‍ക്ക് ബസ് ഡ്രൈവിങ് സംരംഭം നടപ്പിലാക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ നഗരമായി ദുബായ് മാറി.
  ആര്‍ടിഎയില്‍ നിലവില്‍ 165 വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍, 41 വനിതാ ലിമോസിന്‍ ചീഫര്‍മാര്‍, ഒരു വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ എന്നിവരുണ്ട്.
  മൂന്ന് വനിതാ ബസ് ഡ്രൈവര്‍മാര്‍ ജൂലൈ 3 മുതല്‍ ദുബായില്‍ വിവിധ റൂട്ടുകളില്‍ പാസഞ്ചര്‍ ബസുകള്‍ ഓടിക്കാന്‍ തുടങ്ങി.
  പുരുഷ ഡ്രൈവര്‍മാര്‍ക്കൊപ്പം വനിതാ ഡ്രൈവര്‍മാരെ നിയമിക്കുന്നതിനുള്ള മികച്ച ആഗോള സമ്പ്രദായങ്ങളുമായി ഈ സംരംഭം മുന്നോട്ട് പോകുമെന്നും പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കനാകുമെന്നും ദുബായ് പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസിയന്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കിക്കൊണ്ട് സമൂഹത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന സംസ്‌കാരത്തെ ഈ സംരംഭം കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
  സ്ത്രീകളെ ശാക്തീകരിക്കുക, വിവിധ ജോലികളിലൂടെ ലിംഗസമനില കൈവരിക്കുക എന്നീ ആര്‍ടിഎയുടെ തത്വത്തിന് അനുസൃതമായാണ് ഈ നടപടിയെന്ന് ”അദ്ദേഹം അഭിപ്രായപ്പെട്ടു.
  ബനിയാസ്, ഡെയ്റ സിറ്റി സെന്റര്‍, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 3 എന്നിവയാണ് ആദ്യ റൂട്ടുകള്‍.
  മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് സയന്‍സ് പാര്‍ക്ക്, അല്‍ ബര്‍ഷ സൗത്ത്
  ബുര്‍ജുമാന്‍, ബര്‍ ദുബായ് എന്നിവയാണ് മറ്റു പ്രധാന റൂട്ടുകള്‍.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കുലസ്ത്രീ വിളി മുതല്‍ പച്ചത്തെറി വരെ,മുഖ്യമന്ത്രിക്ക് നടി ലക്ഷ്മി പ്രിയയുടെ തുറന്ന കത്ത്

  കൊച്ചി; സി.പി.എം പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്നകത്തുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. അങ്ങയുടെ പാര്‍ട്ടി അണികളില്‍...

  എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

  ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ...

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട വിമത നീക്കത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് ബിജെപി...

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 50 ലക്ഷം രൂപ വില വരുന്ന ...

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒരു കിലോ സ്വര്‍ണം . 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60...
  - Advertisement -

  More Articles Like This

  - Advertisement -