ഇന്ത്യയിലെ പ്രഥമ ഓസ്‌കർ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

0
60

ഇന്ത്യയിൽ ആദ്യമായി ഓസ്കർ പുരസ്‌കാരം നേടിയ ഭാനു അത്തയ്യ അന്തരിച്ചു, 91 വയസായിരുന്നു. 1983ലെ ഗാന്ധി എന്ന ചലചിത്രത്തിന് വസ്‌ത്രാലങ്കാരം ഭാനുവിന്റേതായിരുന്നു, ഇതേ ചിത്രത്തിലാണ് ഇവർ ഓസ്കർ പുരസ്‌കാരം നേടിയതും. മൃതദേഹം മുംബൈയിലെ ചന്ദൻവാടിയിൽ സംസ്കരിച്ചു. നൂറിലധികം സിനിമകൾക്ക് കോസ്റ്റ്യൂം തയാറാക്കിയിട്ടുണ്ട്. ലഗാൻ, ലേകിൻ എന്നീ സിനിമകളിൽ ഇവർക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here