മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു

0
2603

മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു, കണ്ണൂർ പയ്യാവൂർ ഉപ്പുപടന്നയിലാണ് സംഭവം. ഉപ്പുപടന്നയിലെ സജിയുടെ മകൻ ഷാരോൺ 20 ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെ മദ്യപിച്ചെത്തിയ സജി മകനോട് വഴിക്കിടുകയായിരുന്നുവത്രെ. തൊട്ടുപിന്നാലെ മകനെ കുത്തി വീഴ്ത്തുകയായിരുന്നു.കുത്തേറ്റു വീണ ഷാരോണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല,സജി സ്ഥിരമായി മദ്യപിച്ച് വന്ന് പ്രശ്‌നമുണ്ടാക്കുന്ന ആളാണത്രെ. പയ്യാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here