More

  മാതാവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് മദ്യപിച്ചെത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കി; പിതാവ് അറസ്റ്റില്‍

  Latest News

  ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

  ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  തിരുവല്ല: മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. 15 വയസ്സുള്ള മകളെയാണ് പിതാവ് മദ്യപിച്ചെത്തി പീഡനത്തിന് ഇരയാക്കിയത്. ബന്ധുക്കളോട് ആദ്യം പീഡന വിവരം വെളിപ്പെടുത്തിയ പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയും ഇളയ സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്.

  അധികം സൗകര്യങ്ങളില്ലാത്ത വീട്ടില്‍ ഒരു മുറിയില്‍ തന്നെയാണ് എല്ലാവരും ഉറങ്ങിയിരുന്നത്. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന പ്രതി പല ദിവസങ്ങളിലും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്നാണ് വിവരം പെണ്‍കുട്ടി അമ്മയോടും അടുത്ത ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബന്ധുക്കളുടെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പേ ടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

  പേടിഎം ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു, ഗൂഗ്ൾ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി, പണം സുരക്ഷിതരാണെന്നും തങ്ങൾ ഉടൻ മടങ്ങി...

  ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം വീട്ടാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം; മൂന്നാറിലെ പുലിമുരുകനെ അറസ്റ്റു ചെയ്തു

  മൂന്നാര്‍: ഒന്നരവര്‍ഷം മുമ്പ് ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം പുള്ളിപ്പുലിയെ വകവരുത്തിയ തോട്ടം തൊഴിലാളി അറസ്റ്റിലായി. മൂന്നാറിലെ കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ കഴിഞ്ഞ എട്ടാം തിയതി ചത്ത നിലയില്‍...

  പേ ടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

  പേടിഎം ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു, ഗൂഗ്ൾ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി, പണം സുരക്ഷിതരാണെന്നും തങ്ങൾ ഉടൻ മടങ്ങി വരുമെന്നും പേ ടിഎം അധികൃതർ പറഞ്ഞു,...

  എന്‍.ഡി.എയില്‍ പ്രതിസന്ധി; ശിവസേനയ്ക്ക് പിന്നാലെ അകാലിദളും എല്‍.ജെ.പിയും മുന്നണി വിടാനൊരുങ്ങുന്നു

  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അകാലിദള്‍ തള്ളി. കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയിലും പാസാക്കുമെന്ന്...

  മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ ‘വില്ലന്‍’..ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

  മഡ്രിഡ്: ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം വരാനൊരുങ്ങുന്നു. ലയണല്‍ മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ 'വില്ലന്‍' എന്നാണ് ജോസഫ് മരിയ ബര്‍തോമ്യുവിനെ വിശേഷിപ്പിക്കുന്നത്....
  - Advertisement -

  More Articles Like This

  - Advertisement -