കാർഷിക ബില്ലിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; 25ന് ഭാരത് ബന്ദ്

0
201

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. ഈ മാസം 25ന് ഭാരത് ബന്ദ് നടത്താൻ വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. ഈ മാസം 24 മുതൽ 26 വരെ ദിവസത്തേക്കാണ് ട്രെയിൻ തടയൽ സമരമെന്ന് കിസാൻ മസ്ദൂർ സംഘർഷ് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here